---
title: "എൻ.കെ സാറയുടെ പിതാവ് മുടവന്തേരിയിലെ നെല്ലാങ്കൂൽ പോക്കർ നിര്യാതനായി "
english_title: "NK Sara's father dies at Nellangool Poker in Mudavantheri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/15628/nk-saras-father-dies-at-nellangool-poker-in-mudavantheri"
published_at: "2021-12-11T19:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b4a92f9c800_pookkar.jpg"
keywords: []
---

# എൻ.കെ സാറയുടെ പിതാവ് മുടവന്തേരിയിലെ നെല്ലാങ്കൂൽ പോക്കർ നിര്യാതനായി 

> **Lead Summary:** **തൂണേരി:** മുൻ തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.കെ സാറയുടെ പിതാവ് ഒലിപ്പിൽ മുടവന്തേരിയിലെ നെല്ലാങ്കൂൽ പോക്കർ നിര്യാതയായി.

## Article Content

**തൂണേരി:** മുൻ തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.കെ സാറയുടെ പിതാവ് ഒലിപ്പിൽ മുടവന്തേരിയിലെ നെല്ലാങ്കൂൽ പോക്കർ നിര്യാതയായി.

ഭാര്യ: പി.ടി.ഖദീജ . മറ്റ്മക്കൾ: ആയിശ , സുബൈദ , ശാഹിദ , സൗദ , യൂസുഫ് , റൈഹാനത്ത് , മൈമൂനത്ത് . മരുമക്കൾ: അബൂബക്കർ ഖത്തർ , അമ്മദ് വേറ്റുമ്മൽ , അമ്മദ് കുറ്റ്യാടി , ഇസ്മായിൽ പാറക്കടവ് , അമ്മദ് എടച്ചേരി , അൻവർ പുറമേരി , യൂസുഫ് പടന്നക്കര ,ഹാജറ പുതുക്കയം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/15628/nk-saras-father-dies-at-nellangool-poker-in-mudavantheri)