#CMHospital |ന്യൂറോളജി വിഭാഗം; ഡോ.മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

 #CMHospital |ന്യൂറോളജി വിഭാഗം; ഡോ.മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ  പരിശോധന നടത്തുന്നു
Oct 23, 2023 08:27 PM | By MITHRA K P

വടകര : (nadapuramnews.in) ന്യൂറോളജി വിഭാഗത്തിൽ വടകര സിഎം ഹോസ്പിറ്റലിൽ ആധുനിക സൗകര്യങ്ങളും, അതിവിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.

പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ: മോഹൻ കുമാറിൻ്റെ സേവനം തിങ്കൾ ,ചൊവ്വ, വ്യാഴം ,ശനി ദിവസങ്ങളിൽ ലഭ്യമാണ് .

യൂറോളജി വിഭാഗത്തിൽ കോഴിക്കോട് മെട്രോ ഹോസ്പിറ്റലിലെ ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ വ്യാഴാഴ്ചകളിൽ ലഭ്യമാണ്.

കോഴിക്കോട് മെത്ര ഹോസ്പിറ്റലിലെ ഹെഡ് ആൻറ് നെക്ക് സർജൻ ഡോ: ദീപക് ജനാർദ്ദനൻ്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ലഭ്യമാകും.

വന്ധ്യത നിവാരണ ക്ലനിക്കിൽ ഡോ: ഷൈജസിൻ്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്.

ബുക്കിംങ്ങ് നമ്പർ :  0496- 2514 242 ,8943 068 943

#cmhospital #neurology; #Dr.MohanKumar #vatakara

Next TV

Related Stories
#arrest | വാണിമേലിൽ വാഹന പരിശോധന, പിന്നാലെ കാറിൽ കഞ്ചാവുമായി കല്ലാച്ചി സ്വദേശി പിടിയിൽ

Dec 6, 2024 03:44 PM

#arrest | വാണിമേലിൽ വാഹന പരിശോധന, പിന്നാലെ കാറിൽ കഞ്ചാവുമായി കല്ലാച്ചി സ്വദേശി പിടിയിൽ

വാണിമേൽ വെള്ളിയോട് വാഹന പരിശോധനക്കിടെയാണ് പ്രതി...

Read More >>
#MuslimLeaguemeeting  | നേതൃയോഗം ഇന്ന്; നാദാപുരത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയെ മാറ്റി നിർത്തിയേക്കും

Dec 6, 2024 01:52 PM

#MuslimLeaguemeeting | നേതൃയോഗം ഇന്ന്; നാദാപുരത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയെ മാറ്റി നിർത്തിയേക്കും

താൻ ഒരു സ്ഥാനവും രാജിവെച്ചിട്ടില്ലെന്നും മണ്ഡലം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടത് പഞ്ചായത്ത് കമ്മറ്റിയിലാണോ എന്നും മൂസ മാസ്റ്റർ ട്രൂവിഷൻ...

Read More >>
#murderattamptcase | കൊടും ക്രിമിനൽ ; ഹൈക്കോടതി ജാമ്യം നിഷേധിച്ച വധശ്രമക്കേസ്, ഒടുവിൽ പ്രതി അറസ്റ്റിൽ

Dec 6, 2024 01:40 PM

#murderattamptcase | കൊടും ക്രിമിനൽ ; ഹൈക്കോടതി ജാമ്യം നിഷേധിച്ച വധശ്രമക്കേസ്, ഒടുവിൽ പ്രതി അറസ്റ്റിൽ

ക്ഷേത്രോത്സവ ദിവസം രാത്രി പത്തരയോടെ വീട്ടിൽ നിന്ന് ഫോണിൽ വിളിച്ചിറക്കി കൊണ്ട് വന്ന്...

Read More >>
#Parco | എം ആർ ഐ -സി ടി സ്കാനിം​ഗ്; പാർകോയിൽ റേഡിയോളജി വിഭാഗത്തിൽ മികച്ച ചികിത്സ

Dec 6, 2024 12:53 PM

#Parco | എം ആർ ഐ -സി ടി സ്കാനിം​ഗ്; പാർകോയിൽ റേഡിയോളജി വിഭാഗത്തിൽ മികച്ച ചികിത്സ

ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗം...

Read More >>
#Iringanurlpschool | രുചി മുകുളങ്ങൾ; ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ പലഹാര മേള

Dec 6, 2024 11:08 AM

#Iringanurlpschool | രുചി മുകുളങ്ങൾ; ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ പലഹാര മേള

അമ്മമാരും അമ്മായിമാരും ചുട്ടു നൽകിയ അപ്പത്തരങ്ങളെല്ലാം...

Read More >>
Top Stories

News Roundup