---
title: "#Convention | ഫലസ്തീൻ ഐക്യദാർഢ്യ കൺവൻഷൻ "
english_title: "#Palestine #Solidarity #Convention"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/156351/palestine-solidarity-convention"
published_at: "2023-10-23T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653696cce2cfb_con.jpg"
keywords: []
---

# #Convention | ഫലസ്തീൻ ഐക്യദാർഢ്യ കൺവൻഷൻ 

> **Lead Summary:** **നാദാപുരം: ** ഒക്ടോബർ 26 ന് കോഴിക്കോട് വെച്ച് നടക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയുടെ പ്രചരണത്തിന്റെ ഭാമായി നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച കൺവർഷനിൽ പ്രസിഡന്റ് വലിയാണ്ടി ഹമീദ് അദ്ധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: ** ഒക്ടോബർ 26 ന് കോഴിക്കോട് വെച്ച് നടക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയുടെ പ്രചരണത്തിന്റെ ഭാമായി നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച കൺവർഷനിൽ പ്രസിഡന്റ് വലിയാണ്ടി ഹമീദ് അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം വൈസ്‌ പ്രസിഡന്റ് എം.പി. സൂപ്പി ഉദ്ഘാടനം ചെയ്തു.

വി.അബ്ദുൽ ജലീൽ, ഇ. ഹാരിസ്, സി.പി.അബ്ദുൽ സലാം, എൻ.കെ ജമാൽ ഹാജി, കണേക്കൽ അബ്ബാസ്, പി.മുനീർ മാസ്റ്റർ, ചിറക്കൽ റഹ്മത്തുള്ള, ടി.കെ. റഫീഖ്, ചിറക്കൽ അബു, മണ്ടോടി ബഷീർ, ജമാൽ പുളിക്കൂൽ സംസാരിച്ചു.

ജനറൽ സെക്രട്ടറി എടത്തിൽ നിസാർ സ്വാഗതവും സെക്രട്ടറി ഇ.കുഞ്ഞാലി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/156351/palestine-solidarity-convention)