---
title: "#CricketTournament | യൂത്ത് ലീഗ് യൂത്ത് മാർച്ച്; ക്രിക്കറ്റ് ടൂർണമെന്റ് ചെക്യാട് ജേതാക്കൾ "
english_title: "#YouthLeague #YouthMarch #CricketTournament #Chekyad #Winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/156361/youthleague-youthmarch-crickettournament-chekyad-winners"
published_at: "2023-10-23T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6536a5d57f056_cricket.jpg"
keywords: []
---

# #CricketTournament | യൂത്ത് ലീഗ് യൂത്ത് മാർച്ച്; ക്രിക്കറ്റ് ടൂർണമെന്റ് ചെക്യാട് ജേതാക്കൾ 

> **Lead Summary:** **നാദാപുരം: [** വിദ്വേഷത്തിനെതിരെ ദുർ ഭരണത്തിനെതിരെ നവംബർ 27 ന് നാദാപുരം നിയോജക മണ്ഡലത്തിൽ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ചിന്റെ പ്രചാരണാർത്ത്വം പുളിയാവ് നാഷണൽ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ചെക്യാട് പഞ്ചായത്ത് ടീം വിജയികളായി.

## Article Content

**നാദാപുരം: [** വിദ്വേഷത്തിനെതിരെ ദുർ ഭരണത്തിനെതിരെ നവംബർ 27 ന് നാദാപുരം നിയോജക മണ്ഡലത്തിൽ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ചിന്റെ പ്രചാരണാർത്ത്വം പുളിയാവ് നാഷണൽ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ചെക്യാട് പഞ്ചായത്ത് ടീം വിജയികളായി.

തൂണേരി പഞ്ചായത്തിനാണ് റണ്ണേഴ്‌സപ്പ്. എട്ട് പഞ്ചായത്തിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ചു.

മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ടി കെ ഖാലിദ് മാസ്റ്റർ ട്രോഫികൾ വിതരണം ചെയ്തു. കെഎം ഹംസ, മുഹമ്മദ് പേരോട്, നൗഷാദ് രയരോത്ത്, കെപി റിയാസ്, സലീം എടവലത്ത് സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/156361/youthleague-youthmarch-crickettournament-chekyad-winners)