---
title: "#TSreejithഊർജ്ജമായി ഓർമ്മ; ടി ശ്രീജിത്തിന്റെ സ്മരണ പുതുക്കി "
english_title: "#Memory #energy #TSreejith #renewed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/156569/memory-energy-tsreejith-renewed"
published_at: "2023-10-24T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537d07ed6a66_valayam.jpg"
keywords: []
---

# #TSreejithഊർജ്ജമായി ഓർമ്മ; ടി ശ്രീജിത്തിന്റെ സ്മരണ പുതുക്കി 

> **Lead Summary:** **വളയം: [** ഡിവൈഎഫ്ഐ വണ്ണാർകണ്ടി യുണിറ്റ് പ്രസിഡന്റ് ആയിരിക്കെ വൈദ്യുതാഘാതമേറ്റ് മരിച്ച ടി ശ്രീജിത്തിന്റെ സ്മരണ പുതുക്കി ഡിവൈഎഫ്ഐ.

## Article Content

**വളയം: [** ഡിവൈഎഫ്ഐ വണ്ണാർകണ്ടി യുണിറ്റ് പ്രസിഡന്റ് ആയിരിക്കെ വൈദ്യുതാഘാതമേറ്റ് മരിച്ച ടി ശ്രീജിത്തിന്റെ സ്മരണ പുതുക്കി ഡിവൈഎഫ്ഐ.

അനുസ്മരണ പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രടറിയേറ്റ് അംഗം അഡ്വ. പി. രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. ശ്രീനാഥ് ടിപി സ്വാഗതം പറഞ്ഞ ചടങ്ങിൽ വണ്ണാർക്കണ്ടി യൂണിറ്റ് സെക്രട്ടറി എ.കെ ശരത് കുമാർ അധ്യക്ഷനായി.

മേഖല   സെക്രട്ടറി പി    നിഖിൽ, മേഖല  പ്രസിഡന്റ്‌ ശ്രീബിനീഷ്, കെ കെ , അമയ ബി എസ്, സിപിഐഎം വണ്ണാർകണ്ടി ബ്രാഞ്ച് സെക്രട്ടറി ശ്രീജിത്ത്‌ കെ മണലോടി ബ്രാഞ്ച് സെക്രട്ടറി ടി. കണാരൻ ,  സച്ചിൻ എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/156569/memory-energy-tsreejith-renewed)