---
title: "#Keralolsavam | നാദാപുരം ഗ്രാമ പഞ്ചായത്ത് കേരളോത്സവം; കായിക മത്സരത്തിൽ അഞ്ചാം വാർഡ് വിജയകിരീടം ചൂടി "
english_title: "#Nadapuram #GramaPanchayat #Keralolsavam #5thward #won#sports #competition"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/156618/nadapuram-gramapanchayat-keralolsavam-5thward-wonsports-competition"
published_at: "2023-10-24T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537fbc14c93a_nada.jpg"
keywords: []
---

# #Keralolsavam | നാദാപുരം ഗ്രാമ പഞ്ചായത്ത് കേരളോത്സവം; കായിക മത്സരത്തിൽ അഞ്ചാം വാർഡ് വിജയകിരീടം ചൂടി 

> **Lead Summary:** **നാദാപുരം: [** നാദാപുരം ഗ്രാമ പഞ്ചായത്തിലെ 22 വാർഡുകളുടെയും അടിസ്ഥാനത്തിൽ നടക്കുന്ന കേരളോത്സവത്തിൽ കായിക മത്സരത്തിൽ അഞ്ചാം വാർഡ് വിജയകിരീടം ചൂടി.

## Article Content

**നാദാപുരം: [** നാദാപുരം ഗ്രാമ പഞ്ചായത്തിലെ 22 വാർഡുകളുടെയും അടിസ്ഥാനത്തിൽ നടക്കുന്ന കേരളോത്സവത്തിൽ കായിക മത്സരത്തിൽ അഞ്ചാം വാർഡ് വിജയകിരീടം ചൂടി.

വട്ടോളി നാഷണൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന കായിക മത്സരത്തിൽ അഞ്ചാം വാർഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം എട്ടാം വാർഡിനും മൂന്നാം സ്ഥാനം പത്താം വാർഡിനും ലഭിച്ചു.

കലാ മത്സരങ്ങൾ 28, 29 തിയ്യതികളിൽ കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/156618/nadapuram-gramapanchayat-keralolsavam-5thward-wonsports-competition)