---
title: "#BeachDussehra | ബീച്ച് ദസറയിൽ ഇന്ന് ; സഞ്ചാരികളെ കയ്യിലെടുക്കാൻ മുടിയൻ ഡിജെ അരങ്ങ് തകർക്കും"
english_title: "#BeachDussehra #today #Mudiyan #DJ #break #stage #grab #tourists"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/156704/beachdussehra-today-mudiyan-dj-break-stage-grab-tourists"
published_at: "2023-10-25T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538ac76829a4_d_j.jpg"
keywords: []
---

# #BeachDussehra | ബീച്ച് ദസറയിൽ ഇന്ന് ; സഞ്ചാരികളെ കയ്യിലെടുക്കാൻ മുടിയൻ ഡിജെ അരങ്ങ് തകർക്കും

> **Lead Summary:** **തലശ്ശേരി:[ ** ബീച്ച് ദസറ ജനങ്ങളുടെ മനം കവരുന്നു . വരൂ മുഴപ്പിലങ്ങാട് ബീച്ച് ദസറയിലേക്ക്.. വിനോദ സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവം പകർന്ന് ബീച്ച് ദസറ 2023 ൽ ഇന്ന് മുടിയൻ ഡിജെ അരങ്ങ് തകർക്കും.

## Article Content

**തലശ്ശേരി:[ ** ബീച്ച് ദസറ ജനങ്ങളുടെ മനം കവരുന്നു . വരൂ മുഴപ്പിലങ്ങാട് ബീച്ച് ദസറയിലേക്ക്.. വിനോദ സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവം പകർന്ന് ബീച്ച് ദസറ 2023 ൽ ഇന്ന് മുടിയൻ ഡിജെ അരങ്ങ് തകർക്കും.

26 ന് പട്ടുറുമാൽ ഫിനാലെ ഫെയിം ബെൻസീറ അവതരിപ്പിക്കുന്ന ഇശൽ നിലാവ് 27 ന് അഷ്ക്കർ കലാഭവൻ നയിക്കുന്ന മാജിക്ക് ഡാൻസും പാചകറാണി മത്സരവും 28 ന് തൻസീർ കൂത്തുപറമ്പ് നയിക്കുന്ന ഇശൽ നൈറ്റും വിരുന്നൊരുക്കും. 29 ന് മെഗാ സ്റ്റേജ് ഷോയോടെ സമാപിക്കും. ബീച്ച് ദസറ നിങ്ങൾക്കായി ഒരുക്കുന്നു.

ബിസിനസ് എക്സ്പോ, ഫ്ലവർ ഷോ, ഫാഷൻ ഡിസൈനർ ഷൊ, ബ്രൈഡൽ കോംപറ്റീഷൻ, അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഫാമിലി ഗെയിംസ്, 12 D സിനിമ, സ്റ്റേജ് ഷോ, കൾച്ചറൽ ഇവന്റ്, ഫുഡ് കോർട്ട്. FOR REGISTRATION: 9544780001,9778344496,7012333811 #BeachDussehra #Getready #Kerala #now #look #forward #drivingbeach #BeachDussehra #set #spectacle #colours

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/156704/beachdussehra-today-mudiyan-dj-break-stage-grab-tourists)