---
title: "#obituary | കറത്താമ്പലത്ത് മനോജ് കുമാർ അന്തരിച്ചു "
english_title: "#karathambakathmanojkumar #death"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/156894/karathambakathmanojkumar-death"
published_at: "2023-10-25T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653945574ca61_manoj.jpg"
keywords: []
---

# #obituary | കറത്താമ്പലത്ത് മനോജ് കുമാർ അന്തരിച്ചു 

> **Lead Summary:** **കല്ലാച്ചി: [ **റിട്ടയേഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കറത്താമ്പലത്ത് മനോജ് കുമാർ അന്തരിച്ചു.

## Article Content

**കല്ലാച്ചി: [ **റിട്ടയേഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കറത്താമ്പലത്ത് മനോജ് കുമാർ അന്തരിച്ചു.

പരേതരായ എൻ.സി. കുഞ്ഞനന്തൻ നമ്പ്യാരുടെയും ചിന്നു അമ്മയുടെയും മകനാണ്. ഭാര്യ: എ.സി. ഗീതാഞ്ജലി (നാദാപുരം ദാറുൽ ഹുദാ കേളേജ് ലൈബ്രേറിയൻ).

മകൾ: മേഘ്ന മനോജ് (എം.ബി.ബി.എസ്. വിദ്യാർത്ഥി). സഹോദരങ്ങൾ: സുരേഷ് ബാബു, സോമസുന്ദരൻ, ശ്യാമള, മുരളീധരൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/156894/karathambakathmanojkumar-death)