#obituary | ചിറ്റാരിമാക്കൂൽ സി ചന്ദ്രൻ അന്തരിച്ചു

#obituary |  ചിറ്റാരിമാക്കൂൽ സി ചന്ദ്രൻ അന്തരിച്ചു
Oct 25, 2023 10:56 PM | By Kavya N

നാദാപുരം: (nadapuramews.com) ഗ്രാമ പഞ്ചായത്ത് ജീവനക്കാരൻ അഭയഗിരിയിലെ ചിറ്റാരിമാക്കൂൽ സി ചന്ദ്രൻ (53) അന്തരിച്ചു. ഭാര്യ:പുഷ്പ . മക്കൾ: സുചിത്രൻ (ഡ്രൈവർ), പരേതനായ അജേഷ്. മരുമകൾ: ജയിനിഷ സഹോദരങ്ങൾ: ഗോപാലൻ, ദാമോദരൻ, മാണിക്ക്യം(പറബിൽകടവ് ) ഉപ്പാട്ടി, പരേതനായ കുഞ്ഞിരാമൻ.

#chittarimakkool #cchandran #passedaway

Next TV

Top Stories