---
title: "#obituary | ഫാ. മാത്യു തകിടിയേൽ അന്തരിച്ചു "
english_title: "#Fr.MathewTakhitiel #dead"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157052/frmathewtakhitiel-dead"
published_at: "2023-10-26T14:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a245287a30_death.jpg"
keywords: []
---

# #obituary | ഫാ. മാത്യു തകിടിയേൽ അന്തരിച്ചു 

> **Lead Summary:** **വിലങ്ങാട്: [** ഫാ. മാത്യു തകിടിയേൽ അന്തരിച്ചു. ഭൗതികദേഹം ഇന്ന് രാവിലെ മുതൽ ഉച്ചയ്ക്ക് 01.00 മണി വരെ ചാപ്പൻതോട്ടം ഇടവകയിലുള്ള, സഹോദരൻ വക്കച്ചന്റെ ഭവനത്തിൽ പൊതുദർശനത്തിന് വെച്ചു.

## Article Content

**വിലങ്ങാട്: [** ഫാ. മാത്യു തകിടിയേൽ അന്തരിച്ചു. ഭൗതികദേഹം ഇന്ന് രാവിലെ മുതൽ ഉച്ചയ്ക്ക് 01.00 മണി വരെ ചാപ്പൻതോട്ടം ഇടവകയിലുള്ള, സഹോദരൻ വക്കച്ചന്റെ ഭവനത്തിൽ പൊതുദർശനത്തിന് വെച്ചു.

തുടർന്ന് ചാപ്പൻതോട്ടം സെന്റ് ജോസഫ് പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതായിരിക്കും.

സംസ്കാര കർമ്മങ്ങൾ വൈകിട്ട് 4.00 മണിക്ക് താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ കാർമ്മികത്വത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157052/frmathewtakhitiel-dead)