---
title: "#distributed | ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി സൗജന്യ കാർപ് കുഞ്ഞുങ്ങളെ വിതരണം ചെയ്തു "
english_title: "#popular #fish #farming #free #carp #fry #distributed #EdacheryGramPanchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157197/popular-fish-farming-free-carp-fry-distributed-edacherygrampanchayat-new"
published_at: "2023-10-26T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653aa2bd0f557_fish.jpg"
keywords: []
---

# #distributed | ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി സൗജന്യ കാർപ് കുഞ്ഞുങ്ങളെ വിതരണം ചെയ്തു 

> **Lead Summary:** **എടച്ചേരി:[ **ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി സൗജന്യ കാർപ് കുഞ്ഞുങ്ങളെ എടച്ചേരി ഗ്രാമപഞ്ചായത്തിൽ വിതരണം ചെയ്തു.

## Article Content

**എടച്ചേരി:[ **ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി സൗജന്യ കാർപ് കുഞ്ഞുങ്ങളെ എടച്ചേരി ഗ്രാമപഞ്ചായത്തിൽ വിതരണം ചെയ്തു.

ഉദ്‌ഘാടനം  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പദ്മിനി ടീച്ചർ നിർവഹിച്ചു. വാർഡ് മെമ്പർ ഷിബിൻ പ്രമോട്ടർ സിവിൻ നാഥ് അപർണ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157197/popular-fish-farming-free-carp-fry-distributed-edacherygrampanchayat-new)