---
title: "#SunnyLeone  |  സണ്ണി ലീയോൺ കണ്ണൂരിലെത്തുമ്പോൾ; ആരാധർക്കായി ദസറയൊരുക്കുന്ന അഡാർ ഓഫറുകൾ"
english_title: "#SunnyLeone #reaches #Kannur #Aadhaar #Offers #Devotees #Dussehra"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157280/sunnyleone-reaches-kannur-aadhaar-offers-devotees-3dussehra"
published_at: "2023-10-27T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b60d5ab0e0_sunney_leone.jpg"
keywords: []
---

# #SunnyLeone  |  സണ്ണി ലീയോൺ കണ്ണൂരിലെത്തുമ്പോൾ; ആരാധർക്കായി ദസറയൊരുക്കുന്ന അഡാർ ഓഫറുകൾ

> **Lead Summary:** **തലശ്ശേരി :** **[ **[ ]സണ്ണി ലീയോൺ കണ്ണൂരിലെത്തുമ്പോൾ; ആരാധർക്കായി ദസറയൊരുക്കുന്ന അഡാർ ഓഫറുകൾ തള്ളിക്കയറാൻ തയ്യാറായിക്കോളൂ!.. ദസറ ഒരുക്കുന്ന കിടിലൻ ഓഫാറുകൾ നിങ്ങളും ആസ്വദിക്കൂ.... ബീച്ച് ദസറയുടെ ആഘോഷ രാവിൽ സന്ദർശകർക്കായൊരുക്കുന്ന പ്രത്യേക ഫ്രീ ടിക്കറ്റ് ഓഫറുകൾ.

## Article Content

**തലശ്ശേരി :** **[ **[ ]സണ്ണി ലീയോൺ കണ്ണൂരിലെത്തുമ്പോൾ; ആരാധർക്കായി ദസറയൊരുക്കുന്ന അഡാർ ഓഫറുകൾ തള്ളിക്കയറാൻ തയ്യാറായിക്കോളൂ!.. ദസറ ഒരുക്കുന്ന കിടിലൻ ഓഫാറുകൾ നിങ്ങളും ആസ്വദിക്കൂ.... ബീച്ച് ദസറയുടെ ആഘോഷ രാവിൽ സന്ദർശകർക്കായൊരുക്കുന്ന പ്രത്യേക ഫ്രീ ടിക്കറ്റ് ഓഫറുകൾ.

ഈ വരുന്ന ഒക്ടോബർ 27,28,29, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ബീച്ച് ദസറയിൽ എത്തുന്ന, തെരഞ്ഞെടുക്കുന്ന 101 പേർക്ക് ഡിസംബർ 3-ന് പ്രമുഖ മോഡലും ബോളിവുഡ് താരവുമായ സണ്ണി ലീയോനിണെ കാണാൻ അവസരമൊരുങ്ങുന്നു. താരം ആദ്യമായി കണ്ണൂരിന്റെ മണ്ണിലെത്തുമ്പോൾ,

1 ലക്ഷം രൂപയുടെ സൗജന്യ പ്രവേശന പാസ് നേടാൻ ഇതിലും മികച്ച അവസരം വേറെയില്ല. താര സാന്നിധ്യം കണ്ണൂരിലെത്തുമ്പോൾ ആരാധകർക്കൊപ്പം നിങ്ങളും പങ്കുചേരൂ. ദസറയുടെ സൗന്ദര്യം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ആഘോഷങ്ങൾക്ക് നിറം പകരാൻ നിങ്ങളെയും ക്ഷണിക്കുന്നു. വരൂ, കാണൂ, ആസ്വദിക്കൂ കുടുംബത്തോടൊപ്പം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157280/sunnyleone-reaches-kannur-aadhaar-offers-devotees-3dussehra)