---
title: "#ArtFestival | കടത്തനാട് രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം സംഘടിപ്പിച്ചു"
english_title: "#Kadathanad #RajasHigherSecondarySchool #ArtFestival #conducted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157414/kadathanad-rajashighersecondaryschool-artfestival-conducted-new"
published_at: "2023-10-27T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653bbf6664863_purameri.jpg"
keywords: []
---

# #ArtFestival | കടത്തനാട് രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **പുറമേരി: [** കടത്തനാട് രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ കലോൽസവം പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി. കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി: [** കടത്തനാട് രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ കലോൽസവം പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി. കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

പി.ടി.എ വൈസ് പ്രസിഡന്റ് ഷംസു മഠത്തിൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത സ്കൂൾ പൂർവ്വ വിദ്യാർത്ഥിനിയും മഹാത്മാഗാന്ധി സർവ്വകലാശാല എം. എ.സംഗീതം ഒന്നാം റാങ്കു ജേതാവുമായ സഹസ്ര വി.പി യെ ചടങ്ങിൽ ആദരിച്ചു.

സി.പി.സുരേന്ദ്രൻ, ഇ.കെ ഹേമലത തമ്പാട്ടി, ഷൈനി.കെ സംഗീതം പത്മനാഭൻ എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157414/kadathanad-rajashighersecondaryschool-artfestival-conducted-new)