---
title: "#Kalolsavam | ചിലമ്പൊലി 23; പുറമേരി എസ്.വി.എൽ.പി സ്കൂൾ കലോൽസവം സംഘടിപ്പിച്ചു "
english_title: "#Chilamboli23 #Pumaari #SVLPSchool #Kalolsavam #conducted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157422/chilamboli23-pumaari-svlpschool-kalolsavam-conducted"
published_at: "2023-10-27T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653bc67d8db59_chilamboli.jpg"
keywords: []
---

# #Kalolsavam | ചിലമ്പൊലി 23; പുറമേരി എസ്.വി.എൽ.പി സ്കൂൾ കലോൽസവം സംഘടിപ്പിച്ചു 

> **Lead Summary:** **പുറമേരി: [** ചിലമ്പോലി 23 പുറമേരി എസ്.വി.എൽ.പി സ്കൂൾ കലോത്സവം ഗ്രാമപഞ്ചായത്ത് മെമ്പർ സമീറ കൂട്ടായി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് പുറമേരി അധ്യക്ഷത വഹിച്ചു.

## Article Content

**പുറമേരി: [** ചിലമ്പോലി 23 പുറമേരി എസ്.വി.എൽ.പി സ്കൂൾ കലോത്സവം ഗ്രാമപഞ്ചായത്ത് മെമ്പർ സമീറ കൂട്ടായി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് പുറമേരി അധ്യക്ഷത വഹിച്ചു.

പ്രധാന അധ്യാപിക എൻ.പി. റാഷിദ, എൻ.തസ്‌ലീന, പി.അബ്ദുൽ ലത്തീഫ്, എൻ. കെ.റംഷീന, അനുശ്രീ അശോക്, സുഫൈന ബഷീർ, ഒ.സഫീറ, സി.നിധിഷ, കെ.കെ.റീജ, പി.വി.സൗദ, എം.കെ.ജംഷീറ, മുഹമ്മദ്‌ റിയാൻ.കെ. പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157422/chilamboli23-pumaari-svlpschool-kalolsavam-conducted)