---
title: "#welcomed | പ്രേമൻ ഗുരുക്കൾക്കും സംഘത്തിനും സ്വീകരണം നൽകി "
english_title: "#Premangurukkal #welcomed #team"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157695/premangurukkal-welcomed-team"
published_at: "2023-10-28T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653d2d1d7d967_preman.jpg"
keywords: []
---

# #welcomed | പ്രേമൻ ഗുരുക്കൾക്കും സംഘത്തിനും സ്വീകരണം നൽകി 

> **Lead Summary:** **നാദാപുരം: [** ഗോവയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവ്വഹിച്ച നാഷണൽ ഗെയിംസ് ഉദ്ഘാടന വേദിയിൽ കളരി അഭ്യാസ പ്രദർശനം നടത്തി തിരിച്ചെത്തിയ കടത്തനാട് കളരി സംഘം ചാലപ്രത്തിന്റ പ്രേമൻ ഗുരുക്കൾക്കും സംഘത്തിനും സ്വീകരണം നൽകി.

## Article Content

**നാദാപുരം: [** ഗോവയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവ്വഹിച്ച നാഷണൽ ഗെയിംസ് ഉദ്ഘാടന വേദിയിൽ കളരി അഭ്യാസ പ്രദർശനം നടത്തി തിരിച്ചെത്തിയ കടത്തനാട് കളരി സംഘം ചാലപ്രത്തിന്റ പ്രേമൻ ഗുരുക്കൾക്കും സംഘത്തിനും സ്വീകരണം നൽകി.

വടകര റെയിവേ സ്റ്റേഷനിൽ വച്ച് കേളോത്ത് കോവിലകം ശ്രീ മഹാവിഷ്ണു ക്ഷേത്രസമിതി ഭാരവാഹികളാണ് സ്വീകരണം നൽകിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157695/premangurukkal-welcomed-team)