---
title: "#backtoschool | തിരികെ സ്കൂളിലേക്ക്; എടച്ചേരി പഞ്ചായത്ത് പ്രവേശനോത്സവം എം എൽ എ ഇ കെ വിജയൻ ഉദ്‌ഘാടനം ചെയ്തു "
english_title: "#backtoschool #MLAEKVijayan #inaugurated #EdacheryPanchayath #festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157713/backtoschool-mlaekvijayan-inaugurated-edacherypanchayath-festival"
published_at: "2023-10-28T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653d3cbcab97f_bach.jpg"
keywords: []
---

# #backtoschool | തിരികെ സ്കൂളിലേക്ക്; എടച്ചേരി പഞ്ചായത്ത് പ്രവേശനോത്സവം എം എൽ എ ഇ കെ വിജയൻ ഉദ്‌ഘാടനം ചെയ്തു 

> **Lead Summary:** **എടച്ചേരി: [** എടച്ചേരി പഞ്ചായത്ത് തിരികെ സ്കൂളിലേക്ക് പ്രവേശനോത്സവം നടന്നു. എം എൽ എ ഇ കെ വിജയൻ പരിപാടി ഉദ്‌ഘാടനം ചെയ്തു.

## Article Content

**എടച്ചേരി: [** എടച്ചേരി പഞ്ചായത്ത് തിരികെ സ്കൂളിലേക്ക് പ്രവേശനോത്സവം നടന്നു. എം എൽ എ ഇ കെ വിജയൻ പരിപാടി ഉദ്‌ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പത്മിനി ടീച്ചർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ ബിന്ദു സ്വാഗതം പറഞ്ഞു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ ആശംസയർപ്പിച്ച് സംസാരിച്ചു. കുടുംബശ്രീ അംഗങ്ങളും ജനപ്രതിനിധികളും പരിപാടിയുടെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157713/backtoschool-mlaekvijayan-inaugurated-edacherypanchayath-festival)