---
title: "#obituary | വണ്ണത്താങ്കണ്ടി മൂസ ഹാജി അന്തരിച്ചു "
english_title: "#vannathankandimoosahaji #dead"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157877/vannathankandimoosahaji-dead"
published_at: "2023-10-29T17:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e4a32e8930_moosa.jpg"
keywords: []
---

# #obituary | വണ്ണത്താങ്കണ്ടി മൂസ ഹാജി അന്തരിച്ചു 

> **Lead Summary:** **നാദാപുരം: [** ചേലക്കാട് വണ്ണത്താങ്കണ്ടി മൂസ ഹാജി അന്തരിച്ചു ഭാര്യ: കോമത്ത് കദീജ (ചേലക്കാട്).

## Article Content

**നാദാപുരം: [** ചേലക്കാട് വണ്ണത്താങ്കണ്ടി മൂസ ഹാജി അന്തരിച്ചു ഭാര്യ: കോമത്ത് കദീജ (ചേലക്കാട്).

    മക്കൾ : മുഹമ്മദലി (ഖത്തർ) ഫാത്തിമ ഫസീല മുഹ്സിൻ മുബാറക് (ചേലക്കാട് ശാഖാ യൂത്ത് ലീഗ് ജന: സെക്രട്ടറി) മുഹമ്മദ് മുസ്ഥഫ (ഖത്തർ) ഡോ. ഫർസാന.

മരുമക്കൾ : ഷബീർ തറോൽ (പെരുമുണ്ടശ്ശേരി ) ഇസ്മായിൽ (വെള്ളിയോട്) ഡോ. ശഫീഖ് (വില്യാപ്പള്ളി) കുണ്ടിൽ റാഷിദ (വാണിമേൽ) സഹല(കൂത്താളി) രഹന (ചേലക്കാട്).

    സഹോദരങ്ങൾ: മൊയ്തു ഹാജി, ഖദീജ, നഫീസ, പരേതരായ അന്ത്രു, അമ്മത്. കുവൈത്ത് കെ.എം.സി.സി. ജില്ലാ വൈ.പ്രസിഡന്റ് വി.ടി.കെ. മുഹമ്മദിന്റെ പിതൃ സഹോദരനാണ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157877/vannathankandimoosahaji-dead)