---
title: "#handedover  |  വ്യാപാരിമിത്ര ; എൻ.പി അശോകന്റെ കുടുംബത്തിന് വ്യാപാരിമിത്ര സഹായ നിധി കൈമാറി"
english_title: "#Businesspartner #Vyarimitra #SahayNidhi #handed #over #family #NPAshoka"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157888/businesspartner-vyarimitra-sahaynidhi-handed-over-family-npashoka-new"
published_at: "2023-10-29T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e568a94daf_nidhi_1.jpg"
keywords: []
---

# #handedover  |  വ്യാപാരിമിത്ര ; എൻ.പി അശോകന്റെ കുടുംബത്തിന് വ്യാപാരിമിത്ര സഹായ നിധി കൈമാറി

> **Lead Summary:** **വളയം: [**വ്യാപാരി വ്യവസായ സമിതി ചുഴലി യൂനിറ്റിലെ അംഗമായിരിക്കെ മരിച്ച മഞ്ചാന്തറയിലെ എൻ.പി അശോകന്റെ കുടുംബത്തിന് വ്യാപാരിമിത്ര സഹായ നിധി കൈമാറി. അഞ്ച് ലക്ഷം രൂപയാണ് വ്യാപാരി സമിതിയുടെ പരസ്പര സഹായ പദ്ധതിയിലൂടെ നൽകിയത്.

## Article Content

**വളയം: [**വ്യാപാരി വ്യവസായ സമിതി ചുഴലി യൂനിറ്റിലെ അംഗമായിരിക്കെ മരിച്ച മഞ്ചാന്തറയിലെ എൻ.പി അശോകന്റെ കുടുംബത്തിന് വ്യാപാരിമിത്ര സഹായ നിധി കൈമാറി. അഞ്ച് ലക്ഷം രൂപയാണ് വ്യാപാരി സമിതിയുടെ പരസ്പര സഹായ പദ്ധതിയിലൂടെ നൽകിയത്.

സാരഥി മഞ്ചാന്തറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിപിഐഎം നാദാപുരം ഏരിയ സെക്രട്ടറി പി.പി ചാത്തു തുക അശോകന്റെ കുടുംബത്തിന് കൈമാറി .മേഖലാ സെക്രട്ടറി സി.ബാലൻ പ്രസിഡണ്ട് സുരേഷ് മാസ് , യൂനിറ്റ് സെക്രട്ടറി രവീന്ദ്രൻ ചുഴലി ,രാമചന്ദ്രൻ പുഴക്കൽ പി.പി ജിനീഷ് എന്നിവർ സംസാരിച്ചു. പി .പി കുമാരൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157888/businesspartner-vyarimitra-sahaynidhi-handed-over-family-npashoka-new)