---
title: "#DYFI | പൊരുതുന്ന പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം; ഡി വൈ എഫ് ഐ നൈറ്റ് മാർച്ച് "
english_title: "#Solidarity #struggling #Palestinian #people #DYFI #nightmarch"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157897/solidarity-struggling-palestinian-people-dyfi-nightmarch"
published_at: "2023-10-29T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e619a43ea2_march_3.jpg"
keywords: []
---

# #DYFI | പൊരുതുന്ന പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം; ഡി വൈ എഫ് ഐ നൈറ്റ് മാർച്ച് 

> **Lead Summary:** **നാദാപുരം: [** പൊരുതുന്ന പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [** പൊരുതുന്ന പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

സി പി ഐ എം നാദാപുരം ഏരിയ സെക്രട്ടറി പി പി ചാത്തു പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി രാഹുൽ രാജ് സ്വാഗതവും ബ്ലോക്ക് പ്രസിഡൻ്റ് എ കെ ബിജിത്ത് അധ്യക്ഷതയും വഹിച്ചു.

സി അഷിൽ നന്ദി പറഞ്ഞു. എൻ കെ മിഥുൻ, ടി ശ്രീമേഷ്, ശരത്ത് എം, വിജിന എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157897/solidarity-struggling-palestinian-people-dyfi-nightmarch)