---
title: "#Familyreunion  |കുടുംബ സംഗമം: പിണറായി ഭരണത്തിൽ പൊലിസുകാർ പോലും മാനസിക പീഡനത്താൽ ആത്മഹത്യ ചെയ്യുന്നു -കെ മുരളീധരൻ എം പി"
english_title: "#Family #reunion #Even #policemen #commit #suicide #mental #torture #Pinarayi #regime -K Muralidharan MP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157909/family-reunion-even-policemen-commit-suicide-mental-torture-pinarayi-regime-k-muralidharan-mp"
published_at: "2023-10-29T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e71c7e25bd_muralidharan.jpg"
keywords: []
---

# #Familyreunion  |കുടുംബ സംഗമം: പിണറായി ഭരണത്തിൽ പൊലിസുകാർ പോലും മാനസിക പീഡനത്താൽ ആത്മഹത്യ ചെയ്യുന്നു -കെ മുരളീധരൻ എം പി

> **Lead Summary:** **നാദാപുരം** :** [** പിണറായിയുടെ കീഴിലെ ആഭ്യന്തര വകുപ്പിൽ പോലിസുകാർ പോലും മാനസിക പിoനം മൂലം ആത്മഹത്യചെയ്യപ്പെടുന്ന ദുരവസ്ഥയെന്ന് കെ മുരളീധരൻ എം പി. തൂണേരി ചാലപ്പുറത്ത് മുതിർന്ന കോൺഗ്രസ്‌ നേതാവായിരുന്ന ടി പി അമ്മദ് ഹാജി അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ കോൺഗ്രസ്സ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .കേളോത്ത് സുരേന്ദ്രൻ അദ്ധ്യക്ഷനായി.

## Article Content

**നാദാപുരം** :** [** പിണറായിയുടെ കീഴിലെ ആഭ്യന്തര വകുപ്പിൽ പോലിസുകാർ പോലും മാനസിക പിoനം മൂലം ആത്മഹത്യചെയ്യപ്പെടുന്ന ദുരവസ്ഥയെന്ന് കെ മുരളീധരൻ എം പി. തൂണേരി ചാലപ്പുറത്ത് മുതിർന്ന കോൺഗ്രസ്‌ നേതാവായിരുന്ന ടി പി അമ്മദ് ഹാജി അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ കോൺഗ്രസ്സ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .കേളോത്ത് സുരേന്ദ്രൻ അദ്ധ്യക്ഷനായി.

ആവോലം രാധാകൃഷ്ണൻ , മോഹനൻ പാറക്കടവ്, അശോകൻ തൂണേരി , അഡ്വ: എ സജീവൻ, പി രാമചന്ദ്രൻ മാസ്റ്റർ, യു കെ വിനോദ് കുമാർ ' ടി മൂസ്സ ഹാജി, ഫസൽമാട്ടാൻ, വി കെ രജീഷ്, കെ എം രഘുനാഥ്, പി കെ സുജാത ടീച്ചർ, സി കെ ലത, സുധ സത്യൻ, സനീഷ് കിഴക്കയിൽ, ഇ പി സുജിത്,ഉഷ അരവിന്ദ്, എ ൻ കെ അഭിഷേക്, എന്നിവർ സംസാരിച്ചു.

ചടങ്ങിൽ മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ കനവത്ത് അന്ദ്രു, പി പി ബാലൻ നമ്പ്യാർ, കൊല്ലം കണ്ടി ബാലകൃഷ്ണൻ, വി ബി ബാലകൃഷ്ണൻ നമ്പ്യാർ, ടി പി പോക്കർ ,ചന്ദ്രശേഖരക്കുറുപ്പ്,ഏഷ്യൻ ഗെയിംസ് ഉൽഘാടന ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച കടത്തനാട് കളരി സംഗത്തിൽ അംഗമായ കെ പി ശ്രീഹരി എന്നിവരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157909/family-reunion-even-policemen-commit-suicide-mental-torture-pinarayi-regime-k-muralidharan-mp)