---
title: "#obituary | പോതികണ്ടിയിൽ ദേവി അന്തരിച്ചു "
english_title: "#pothikandiyildevi #dead"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157969/pothikandiyildevi-dead"
published_at: "2023-10-30T07:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f0fc828043_devi.jpg"
keywords: []
---

# #obituary | പോതികണ്ടിയിൽ ദേവി അന്തരിച്ചു 

> **Lead Summary:** **നാദാപുരം: [ **ഇയ്യങ്കോട് പോതികണ്ടിയിൽ (പൂന്തോട്ടത്തിൽ ) ദേവി അന്തരിച്ചു.

## Article Content

**നാദാപുരം: [ **ഇയ്യങ്കോട് പോതികണ്ടിയിൽ (പൂന്തോട്ടത്തിൽ ) ദേവി അന്തരിച്ചു.

ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: ലത, സുധ, സുരേഷ് ,ഹരി ( തുറമുഖ വകുപ്പ് ജീവനക്കാരൻ കോഴിക്കോട് ), ഷൈനി.

മരുമക്കൾ: ബാലൻ, ഹരിദാസൻ ( മഹീന്ദ്ര ഗ്യാരേജ് കല്ലാച്ചി), അജിത, സുമി, പരേതനായ മോഹനൻ. സഹോദരങ്ങൾ: നാണു (കല്ലാച്ചി), മാതു (കല്ലാച്ചി),ജാനു (കല്ലാച്ചി).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157969/pothikandiyildevi-dead)