---
title: "#ReliefScheme | ആശ്വാസ് പദ്ധതി; ഹയർ സെക്കണ്ടറി വിദ്യാർത്ഥിക്ക് പഠന സഹായം വിതരണം ചെയ്തു "
english_title: "#ReliefScheme #Disbursed #study #assistance #highersecondary #student"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/158024/reliefscheme-disbursed-study-assistance-highersecondary-student"
published_at: "2023-10-30T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f4ba31a59d_relief.jpg"
keywords: []
---

# #ReliefScheme | ആശ്വാസ് പദ്ധതി; ഹയർ സെക്കണ്ടറി വിദ്യാർത്ഥിക്ക് പഠന സഹായം വിതരണം ചെയ്തു 

> **Lead Summary:** **നാദാപുരം: [** നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ഒമ്പതാം വാർഡ് മെമ്പറുടെ 'ആശ്വാസ് പദ്ധതി ' പ്രകാരം ഹയർ സെക്കണ്ടറി ക്ലാസ്സിൽ പഠിക്കുന്ന നിർദ്ധന വിദ്യാർത്ഥിക്ക് പഠന സഹായം വിതരണം ചെയ്തു.

## Article Content

**നാദാപുരം: [** നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ഒമ്പതാം വാർഡ് മെമ്പറുടെ 'ആശ്വാസ് പദ്ധതി ' പ്രകാരം ഹയർ സെക്കണ്ടറി ക്ലാസ്സിൽ പഠിക്കുന്ന നിർദ്ധന വിദ്യാർത്ഥിക്ക് പഠന സഹായം വിതരണം ചെയ്തു.

വാർഡ് മെമ്പർ എം സി സുബൈർ വിതരണം നിർവ്വഹിച്ചു. അയൽക്കൂട്ടം കൺവീനർ സലീം കെ ടി കെ ഏറ്റുവാങ്ങി. കോഴ്സ് പൂർത്തിയാക്കുന്നതിനുള്ള മുഴുവൻ ഫീസുമാണ് ഇതു പ്രകാരം നൽകുക.

നിസാർ ഇടത്തിൽ, വാർഡ് കൺവീനർ കെ വി അബ്ദുള്ള ഹാജി, ജാഫർ എം സി കെ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/158024/reliefscheme-disbursed-study-assistance-highersecondary-student)