---
title: "#KeralaFestival | നാദാപുരം ഗ്രാമ പഞ്ചായത്ത് കേരളോത്സവം; അഞ്ചാം വാർഡ് ഓവറോൾ ചമ്പ്യാന്മാരായി "
english_title: "#NadapuramGramaPanchayat #KeralaFestival #5thWard #overall #champions"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/158114/nadapuramgramapanchayat-keralafestival-5thward-overall-champions"
published_at: "2023-10-30T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f913ab6a87_keralolsavam.jpg"
keywords: []
---

# #KeralaFestival | നാദാപുരം ഗ്രാമ പഞ്ചായത്ത് കേരളോത്സവം; അഞ്ചാം വാർഡ് ഓവറോൾ ചമ്പ്യാന്മാരായി 

> **Lead Summary:** **നാദാപുരം: [** നാദാപുരം ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2023 അഞ്ചാം വാർഡ് ഓവറോൾ ചമ്പ്യാന്മാരായി.

## Article Content

**നാദാപുരം: [** നാദാപുരം ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2023 അഞ്ചാം വാർഡ് ഓവറോൾ ചമ്പ്യാന്മാരായി.

257 പോയിന്റുമായാണ് അഞ്ചാം വാർഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സ്പോർട്സ്, ഗെയിംസ്, കലാമത്സരം എന്നിവയിലെല്ലാം തന്നെ കുറ്റിപ്രം വാർഡ് മുന്നിൽത്തന്നെ. കലാമത്സരങ്ങളിൽ 157 പോയിന്റുകളും അഞ്ചാം വാർഡ് നേടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/158114/nadapuramgramapanchayat-keralafestival-5thward-overall-champions)