---
title: " #Pledge   |   അഴിമതി വിരുദ്ധ പ്രതിജ്ഞ ; സഹകരണ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു"
english_title: "#Anti-Corruption #Pledge #Organized #Cooperative #Conservation #Forum"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/158140/anti-corruption-pledge-organized-cooperative-conservation-forum"
published_at: "2023-10-30T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fb42133e2c_pledge.jpg"
keywords: []
---

#  #Pledge   |   അഴിമതി വിരുദ്ധ പ്രതിജ്ഞ ; സഹകരണ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം :** **[** സഹകരണ മേഖലയ്ക്കെതിരായ കേന്ദ്രനയങ്ങൾക്കും, കുപ്രചരണങ്ങൾക്കുമെതിരെ അഴിമതി വിരുദ്ധ പ്രതിജ്ഞയും സഹകരണ സംരക്ഷണ സദസും സംഘടിപ്പിച്ചു.

## Article Content

**നാദാപുരം :** **[** സഹകരണ മേഖലയ്ക്കെതിരായ കേന്ദ്രനയങ്ങൾക്കും, കുപ്രചരണങ്ങൾക്കുമെതിരെ അഴിമതി വിരുദ്ധ പ്രതിജ്ഞയും സഹകരണ സംരക്ഷണ സദസും സംഘടിപ്പിച്ചു.

സഹകരണ ജീവനക്കാരുടെ സംസ്ഥാന കോഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്.

കല്ലാച്ചിയിൽനടന്ന പരിപാടി എ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.കെ പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു.കെ.കെ പവിത്രൻ, കെ.ഷീബ, ടി. അഭീഷ്, ടി. റിനീഷ്, കെ.സി അജീഷ്, കെ.കെ അനിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/158140/anti-corruption-pledge-organized-cooperative-conservation-forum)