---
title: "#WorldStrokeDay |  ലോക സ്ട്രോക് ഡേ: നാദാപുരം നൂക്ലിയസിൽ ബോധവത്കരണ ക്ലാസും മെഡിക്കൽ ഉപകരണ വിതരണവും"
english_title: "#WorldStrokeDay #Awareness #Class #Medical #Equipment #Distribution #NadapuramNucleus"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/158187/worldstrokeday-awareness-class-medical-equipment-distribution-nadapuramnucleus"
published_at: "2023-10-30T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fe1b83bc98_nuclious.jpg"
keywords: []
---

# #WorldStrokeDay |  ലോക സ്ട്രോക് ഡേ: നാദാപുരം നൂക്ലിയസിൽ ബോധവത്കരണ ക്ലാസും മെഡിക്കൽ ഉപകരണ വിതരണവും

> **Lead Summary:** **നാദാപുരം :**** [** ഒക്ടോബർ 29 ലോക സ്ട്രോക് ഡേ യോടനുബന്ധിച്ച് നാദാപുരം നൂക്ലിയസ് ഹോസ്പിററ്റലിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും മെഡിക്കൽ ഉപകരണ വിതരണവും നടന്നു. പരിപാടി നാദാപുരം പഞ്ചായത്ത് മെമ്പർ അബാസ് കണയിക്കൽ ഉദ്ഘാടനം ചെയ്തു. ക്ലാസിന് സീനിയർ കൺസൽട്ടന്റു ന്യൂറോളജിസ്ററ് ഡോ : കെ എ റഷീദ്, മെഡിക്കൽ സൂപ്രണ്ട് ഡോ :മൻസൂർ പി.എം എന്നിവർ നേതൃത്വം നൽകി.

## Article Content

**നാദാപുരം :**** [** ഒക്ടോബർ 29 ലോക സ്ട്രോക് ഡേ യോടനുബന്ധിച്ച് നാദാപുരം നൂക്ലിയസ് ഹോസ്പിററ്റലിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും മെഡിക്കൽ ഉപകരണ വിതരണവും നടന്നു. പരിപാടി നാദാപുരം പഞ്ചായത്ത് മെമ്പർ അബാസ് കണയിക്കൽ ഉദ്ഘാടനം ചെയ്തു. ക്ലാസിന് സീനിയർ കൺസൽട്ടന്റു ന്യൂറോളജിസ്ററ് ഡോ : കെ എ റഷീദ്, മെഡിക്കൽ സൂപ്രണ്ട് ഡോ :മൻസൂർ പി.എം എന്നിവർ നേതൃത്വം നൽകി.

മെഡിക്കൽ ഉപകരണങ്ങൾ നാദാപുരം പഞ്ചായത്ത് പാലിയേറ്റീവിനുവേണ്ടി സി ആർ ഗഫൂറും മറ്റു പാലിയേറ്റീവ് അംഗങ്ങളും ന്യൂക്ലിയസ് മെഡിക്കൽ ഡയറക്ടർ ഡോ സലാവുദ്ധീനിൽ നിന്നും ഏറ്റുവാങ്ങി. പരിപാടി ന്യൂക്ലിയസ് മെഡിക്കൽ ഡയറക്ടർ ഡോ സലാവുദ്ധീൻ ടി പി യുടെ അധ്യക്ഷത വഹിച്ചു. ഡോ : നിത്യകല, അമൃത കൃഷ്ണ ആശംസയും .ന്യൂക്ലിയസ് ജനറൽ മാനേജർ നദീർ ടി സ്വാഗതവും പി ആർ ഒ റമീസ് എൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/158187/worldstrokeday-awareness-class-medical-equipment-distribution-nadapuramnucleus)