---
title: "#congress  |  വളയത്ത് ഇന്ദിരഗാന്ധി രക്തസാക്ഷി ദിനവും ഫാസിസ്റ്റ വിരുദ്ധ സംഗവും"
english_title: "#Valayam #IndiraGandhi #MartyrsDay #Anti-Fascist #Rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/158404/valayam-indiragandhi-martyrsday-anti-fascist-rally"
published_at: "2023-10-31T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654105dc27577_congress.jpg"
keywords: []
---

# #congress  |  വളയത്ത് ഇന്ദിരഗാന്ധി രക്തസാക്ഷി ദിനവും ഫാസിസ്റ്റ വിരുദ്ധ സംഗവും

> **Lead Summary:** **വളയം: [ **ഇന്ദിരഗാന്ധി രക്തസാക്ഷി ദിനവും ഫാസിസ്റ്റ് വിരുദ്ധ സംഗവും . പലസ്തീൻ ജനതയ്ക്ക് ഐക്യവും പ്രഖ്യാപിച്ചു കൊണ്ട് വളയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം കെ.പി സി സി മെമ്പർ ഐ മൂസ്സ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

## Article Content

**വളയം: [ **ഇന്ദിരഗാന്ധി രക്തസാക്ഷി ദിനവും ഫാസിസ്റ്റ് വിരുദ്ധ സംഗവും . പലസ്തീൻ ജനതയ്ക്ക് ഐക്യവും പ്രഖ്യാപിച്ചു കൊണ്ട് വളയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം കെ.പി സി സി മെമ്പർ ഐ മൂസ്സ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രവീഷ് വളയം, പി.കെ ശങ്കരൻ, കെ.കൃഷ്ണൻ മാസ്റ്റർ,എ.പി ബാബു, വി.കെ ഗോവിന്ദൻ, ടി.കെ ബാലൻ, മിനി ജയചന്ദ്രൻ,നിഷ ഇകെ, രാജൻ ചന്ദ്രോത്ത് ,സുരേഷ് വി.വി, സൂപ്പി ഹാജി കെ, ആർ പി സുപ്പി, സുകുമാരൻ കെ.വി, സുരേന്ദ്രൻ പി,

പത്മനാഭൻ പി.കുമാരൻ സി.കെ.വരുൺദാസ്, കടുങ്ങ്യാൻ കെ.കെ, രമ്യ കെ, പ്രീത സി.എച്ച്, ജാനു ടി.വി.സരോജിനി എ.പി ,നജ്മ യാസർ,സിനില പി.പി, കെ.ടി രാമചന്ദ്രൻ പടിക്കൽ അബദുല്ല, ടി.പി കേളപ്പൻ, എന്നിവർ പ്രകടത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/158404/valayam-indiragandhi-martyrsday-anti-fascist-rally)