---
title: "#IndiraGandhi| ഇന്ദിരഗാന്ധി രക്തസാക്ഷി ദിനം; പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാദാപുരത്ത് കോൺഗ്രസ് പ്രകടനം "
english_title: "#IndiraGandhi #MartyrsDay #Congress #demonstration #Nadapuram #declaring #solidarity #Palestinianpeople"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/158443/indiragandhi-martyrsday-congress-demonstration-nadapuram-declaring-solidarity-palestinianpeople"
published_at: "2023-10-31T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65411e8819f81_congress.jpg"
keywords: []
---

# #IndiraGandhi| ഇന്ദിരഗാന്ധി രക്തസാക്ഷി ദിനം; പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാദാപുരത്ത് കോൺഗ്രസ് പ്രകടനം 

> **Lead Summary:** **നാദാപുരം: [ **ഇന്ദിരഗാന്ധി രക്തസാക്ഷി ദിനത്തിൽ പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രകടനവും ഫാസിസ്റ്റ് വിരുദ്ധ സംഗമവും നടത്തി.

## Article Content

**നാദാപുരം: [ **ഇന്ദിരഗാന്ധി രക്തസാക്ഷി ദിനത്തിൽ പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രകടനവും ഫാസിസ്റ്റ് വിരുദ്ധ സംഗമവും നടത്തി.

യോഗം ഡി.സി.സി ജന:സെക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വി.വി റിനീഷ് അധ്യക്ഷ വഹിച്ചു.

ബ്ലോക്ക് പ്രസിഡൻ്റ് മോഹനൻ പാറക്കടവ്, അഡ്വ: കെ.എം രഘുനാഥ്, അഡ്വ: എ സജീവൻ, പി കെ ദാമു മാസ്റ്റർ, കോടിക്കണ്ടി മെയ്തു, കെ പി കൃഷ്ണൻ, കെ.പ്രേമൻ മാസ്റ്റർ ,പി പി മെയ്തു, പി.വി ജയലക്ഷമി ടീച്ചർ, വിപി സൂപ്പി മാസ്റ്റർ, എ വി മുരളിധരൻ, എ.പി ജയേഷ്, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/158443/indiragandhi-martyrsday-congress-demonstration-nadapuram-declaring-solidarity-palestinianpeople)