കല്ലാച്ചി: (nadapuramnews.in) ചീറോത്തു മുക്കിലെ തുണ്ടിയിൽ താമസിക്കും പുത്തൻപുരക്കൽ കുഞ്ഞമ്മദ് (67) അന്തരിച്ചു. ഭാര്യ: സൈനബ.
മക്കൾ: ഷബ്‌ന, ഷഫീഖ്, സഹദ്, സാലിഹ്, സഫീന, സവാദ്. മരുമക്കൾ: ഫാസിൽ, സയ്യിദ്, റഹ്‍മ ഫാബി. സഹോദരങ്ങൾ: ഹമീദ്, ഹലീമ ,കദീജ, മറിയം പരേതനായ കുഞ്ഞബ്ദുള്ള.
#PuthanpurakkalKunhammed #passedaway