#obituary | കുമ്മോളി മൊയ്തു അന്തരിച്ചു

#obituary | കുമ്മോളി മൊയ്തു അന്തരിച്ചു
Oct 31, 2023 09:54 PM | By MITHRA K P

നാദാപുരം: (nadapuramnews.in) ഇയ്യംങ്കോട് കുമ്മോളി മൊയ്തു (68 ) അന്തരിച്ചു. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് റാഫി (കുവൈത്ത്), റഷീദ, റഹീന. മരുമക്കൾ: സമീർ കള്ളാട്, റഷീദ് കായക്കോടി, നസീറ തളീക്കര.

#kummolimoithu #dead

Next TV

Top Stories