---
title: "#Collection |  സ്വരൂപിച്ചത് മൂന്ന് ലക്ഷം; രാജേഷ് ഉമ്മത്തൂരിന്റെ ചികിത്സയ്ക്കായി ഇൻകാസ് ഖത്തർ സഹായം കൈമാറി"
english_title: "#Collected #Three lakhs #Incas #Qatar #handover #money #RajeshUmmatur's #treatment"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/158514/three-lakhs-raised-incas-qatar-extended-assistance-rajeshummaturs-treatment"
published_at: "2023-11-01T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541c722048f7_collection.jpg"
keywords: []
---

# #Collection |  സ്വരൂപിച്ചത് മൂന്ന് ലക്ഷം; രാജേഷ് ഉമ്മത്തൂരിന്റെ ചികിത്സയ്ക്കായി ഇൻകാസ് ഖത്തർ സഹായം കൈമാറി

> **Lead Summary:** **നാദാപുരം :** [** **]കിഡ്‌നി രോഗിയായ രാജേഷ് ഉമ്മത്തൂരിന്റെ ചികിത്സ സഹായത്തിനായി ഇൻകാസ് ഖത്തർ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി സ്വരൂപിച്ച മൂന്നര ലക്ഷം രൂപ കൈമാറി. ഇൻകാസ്‌ നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ്‌ അൻസാർ കൊല്ലാടൻ, 

## Article Content

**നാദാപുരം :** [** **]കിഡ്‌നി രോഗിയായ രാജേഷ് ഉമ്മത്തൂരിന്റെ ചികിത്സ സഹായത്തിനായി ഇൻകാസ് ഖത്തർ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി സ്വരൂപിച്ച മൂന്നര ലക്ഷം രൂപ കൈമാറി. ഇൻകാസ്‌ നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ്‌ അൻസാർ കൊല്ലാടൻ, 

ജനറൽ സെക്രട്ടറി അഫ്സൽ വാണിമേൽ തുടങ്ങിയവർ കെ മുരളീധരൻ എം പി യുടെ സാന്നിദ്ധ്യത്തിൽ ചികിത്സാ കമ്മറ്റി ഭാരവാഹികളായ കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ മോഹനൻ പാറക്കടവ്‌ ,

ചെക്യാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ കൊട്ടാരത്തിൽ എന്നിവർക്ക്‌ കൈമാറി. കെ എസ്‌ യു ജില്ലാ സെക്രട്ടറി അനസ്‌ നങ്ങാണ്ടി, ഡോൺ കെ തോമസ്‌ തുടങ്ങിയവർ സന്നിഹിധരായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/158514/three-lakhs-raised-incas-qatar-extended-assistance-rajeshummaturs-treatment)