---
title: "#LifeProject  |  ലൈഫ് പദ്ധതി;എടച്ചേരി പഞ്ചായത്തിലെ വീടിന്റെ താക്കോല്‍ ദാനം നിർവ്വഹിച്ചു"
english_title: "#LifeProject #Donation #housekeys #EdacheryPanchayath #carried out"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/158677/lifeproject-donation-housekeys-edacherypanchayath-carried-out"
published_at: "2023-11-01T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65423e9553f03_life.jpg"
keywords: []
---

# #LifeProject  |  ലൈഫ് പദ്ധതി;എടച്ചേരി പഞ്ചായത്തിലെ വീടിന്റെ താക്കോല്‍ ദാനം നിർവ്വഹിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂര്‍: [ **എടച്ചേരി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പരേതനായ മാധവിനിലയത്തില്‍ കൃഷ്ണപണിക്കരുടെ ഭാര്യ സി.ഗൗരിക്ക് ലൈഫ് പദ്ധതിയില്‍ അനുവദിച്ച വീടിന്റെ താക്കോല്‍ ദാനം എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് .എന്‍ പത്മിനി ടീച്ചര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ എടച്ചേരി പഞ്ചായത്ത് വൈ.പ്രസിഡണ്ട് .എം.രാജന്‍ അദ്ധ്യക്ഷനായി.

## Article Content

**ഇരിങ്ങണ്ണൂര്‍: [ **എടച്ചേരി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പരേതനായ മാധവിനിലയത്തില്‍ കൃഷ്ണപണിക്കരുടെ ഭാര്യ സി.ഗൗരിക്ക് ലൈഫ് പദ്ധതിയില്‍ അനുവദിച്ച വീടിന്റെ താക്കോല്‍ ദാനം എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് .എന്‍ പത്മിനി ടീച്ചര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ എടച്ചേരി പഞ്ചായത്ത് വൈ.പ്രസിഡണ്ട് .എം.രാജന്‍ അദ്ധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡണ്ട്, ടി.കെ.അരവിന്ദാക്ഷന്‍, ഡാനിയ,ശ്രീജപാലപ്പറമ്പത്ത്, സി.പി.ശ്രീജിത്ത്, കെ.എസ്സ്.അനൂപ്,കെ.ടി.കെ.രാധ,സലീന,രാജന്‍ കുനിയില്‍,സി.കെ.ദാമു,ഒ.കെ.ആനന്ദന്‍ എന്നിവർ ആശംസ അർപ്പിച്ചു . പരിപാടിയിൽ വില്ലേജ് ഓഫീസര്‍ പ്രത്യൂഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/158677/lifeproject-donation-housekeys-edacherypanchayath-carried-out)