---
title: "#KSSPA  |  കെഎസ്എസ്പിഎ ട്രഷറി ഓഫീസ് മാർച്ച് നടത്തി"
english_title: "#KSSPA #TreasuryOffice #march"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/158679/ksspa-treasuryoffice-march"
published_at: "2023-11-01T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654241b2bf908_ksspa.jpg"
keywords: []
---

# #KSSPA  |  കെഎസ്എസ്പിഎ ട്രഷറി ഓഫീസ് മാർച്ച് നടത്തി

> **Lead Summary:** **നാദാപുരം: [ **വഞ്ചനാദിനാചരണത്തിൻ്റെ ഭാഗമായി കേരള സ്റ്റെയിറ്റ്സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ട്രഷറി ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.കോൺഗ്രസ് കാവിലുമ്പാറ ബ്ലോക്ക് കമ്മറ്റി പ്രസിസ്റ് ജമാൽ കോരങ്കോട്ട് ഉദ്ഘാടനം ചെയ്തു. കുടിശ്ശികയായ ആറ് ഗഡു ക്ഷമബത്ത ഉടനെ അനുവദിക്കുക,പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക,

## Article Content

**നാദാപുരം: [ **വഞ്ചനാദിനാചരണത്തിൻ്റെ ഭാഗമായി കേരള സ്റ്റെയിറ്റ്സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ട്രഷറി ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.കോൺഗ്രസ് കാവിലുമ്പാറ ബ്ലോക്ക് കമ്മറ്റി പ്രസിസ്റ് ജമാൽ കോരങ്കോട്ട് ഉദ്ഘാടനം ചെയ്തു. കുടിശ്ശികയായ ആറ് ഗഡു ക്ഷമബത്ത ഉടനെ അനുവദിക്കുക,പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക,

മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.ഒ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.ടി ജൂബേഷ്, എസജീവൻ, കെ എം രഘുനാഥ്, വിവി റിനീഷ്, വി പി സൂപ്പി, സി പവിത്രൻ, കെ പി ശ്രീധരൻ, കെ.പി പത്മനാഭൻ ,കെ വത്സലകുമാരി, ജയലക്ഷ്മി, കെ പി ദാമോദരൻ, കെ സുബൈദ, പി അരവിന്ദാക്ഷൻ, ഇപ്രകാശൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/158679/ksspa-treasuryoffice-march)