---
title: "#Solidarity   |   പലസ്റ്റീൻ ഐക്യദാർഡ്യം; പൊരുതുന്ന ജനതയ്ക്ക് കല്ലാച്ചിയിൽ തൊഴിലാളികളുടെ ഐക്യദാർഡ്യം"
english_title: "#Palestine #Solidarity #Solidarity #workers #Kallachi #struggling #people"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/158733/palestine-solidarity-solidarity-workers-kallachi-struggling-people"
published_at: "2023-11-01T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654282a56fa24_solidarity_.jpg"
keywords: []
---

# #Solidarity   |   പലസ്റ്റീൻ ഐക്യദാർഡ്യം; പൊരുതുന്ന ജനതയ്ക്ക് കല്ലാച്ചിയിൽ തൊഴിലാളികളുടെ ഐക്യദാർഡ്യം

> **Lead Summary:** **നാദാപുരം :[ **പൊരുതുന്ന ജനതയ്ക്ക് കല്ലാച്ചിയിൽ തൊഴിലാളികളുടെ ഐക്യദാർഡ്യം. സിഐടിയു നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഡ്യ റാലിയും, പൊതുയോഗവും സംഘടിപ്പിച്ചു.

## Article Content

**നാദാപുരം :[ **പൊരുതുന്ന ജനതയ്ക്ക് കല്ലാച്ചിയിൽ തൊഴിലാളികളുടെ ഐക്യദാർഡ്യം. സിഐടിയു നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഡ്യ റാലിയും, പൊതുയോഗവും സംഘടിപ്പിച്ചു.

കല്ലാച്ചിയിൽ നടന്ന പരിപാടി യുവജന കമ്മീഷൻ അംഗം അഡ്വ: പി.രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു.ആർ.ടി കുമാരൻ അദ്ധ്യക്ഷത വഹിച്ചു. എ. മോഹൻ ദാസ് ,എ ഡാലിയ ,പി .പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/158733/palestine-solidarity-solidarity-workers-kallachi-struggling-people)