---
title: "ചേലക്കാട് വാഹനാപകടം; ചികിത്സയിലായിരുന്നയാൾ മരിച്ചു "
english_title: "Chelakkad road accident; The patient died"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/15886/chelakkad-road-accident-the-patient-died"
published_at: "2021-12-13T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b74c970c498_death.jpg"
keywords: []
---

# ചേലക്കാട് വാഹനാപകടം; ചികിത്സയിലായിരുന്നയാൾ മരിച്ചു 

> **Lead Summary:** **നാദാപുരം : **ചേലക്കാട് വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്നയാൾ മരിച്ചു . നവംബർ 20 ന് ചേലക്കാട് ടൗണിൽ വെച്ച് നടന്ന വാഹനപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്ന ചേലക്കാട്ടെ പരേതനായ കല്ലാച്ചിക്കുനി സൂപ്പിയുടെ മകൻ അബ്ദുല്ല ആണ് മരിച്ചത്.

## Article Content

**നാദാപുരം : **ചേലക്കാട് വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്നയാൾ മരിച്ചു . നവംബർ 20 ന് ചേലക്കാട് ടൗണിൽ വെച്ച് നടന്ന വാഹനപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്ന ചേലക്കാട്ടെ പരേതനായ കല്ലാച്ചിക്കുനി സൂപ്പിയുടെ മകൻ അബ്ദുല്ല ആണ് മരിച്ചത്.

ഭാര്യ: ഫൗസ്യ (കുമ്മങ്കോട്) മക്കൾ ; നസീമ അസ്കർ(അക്കു - ഖത്തർ) മരുമക്കൾ: ഫസ്‌ലു കരിപ്പിൽ (കുമ്മങ്കോട്) റീമ പയ്യോളി സഹോദരങ്ങൾ: പോക്കർ, അമ്മത്, അലീമ , ബിയ്യാത്തു,സാറ, പരേതരായ മമ്മു, അയിശു, മൊയ്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/15886/chelakkad-road-accident-the-patient-died)