---
title: "#arrest | വിദേശ മദ്യവുമായി മൊകേരിയില്‍ മധ്യ വയസ്‌കന്‍ അറസ്റ്റില്‍"
english_title: "#middle-aged #man #arrested #Mokeri #foreignliquor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/158976/middle-aged-man-arrested-mokeri-foreign-liquor-new"
published_at: "2023-11-02T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543b2db9f880_liqur_.jpg"
keywords: []
---

# #arrest | വിദേശ മദ്യവുമായി മൊകേരിയില്‍ മധ്യ വയസ്‌കന്‍ അറസ്റ്റില്‍

> **Lead Summary:** **നാദാപുരം :****[ **വിദേശ മദ്യവുമായി മൊകേരിയില്‍ മധ്യ വയസ്‌കന്‍ പിടിയിൽ . കായക്കൊടി കോവുക്കുന്ന് നിരവുമ്മല്‍ ശശിയെയാണ് നാദാപുരം എക്‌സൈസ് സംഘം പിടികൂടിയത്. 6.160 ലിറ്റര്‍ മാഹി വിദേശ മദ്യം പിടികൂടിയതായി എക്‌സൈസ് അറിയിച്ചു.

## Article Content

**നാദാപുരം :****[ **വിദേശ മദ്യവുമായി മൊകേരിയില്‍ മധ്യ വയസ്‌കന്‍ പിടിയിൽ . കായക്കൊടി കോവുക്കുന്ന് നിരവുമ്മല്‍ ശശിയെയാണ് നാദാപുരം എക്‌സൈസ് സംഘം പിടികൂടിയത്. 6.160 ലിറ്റര്‍ മാഹി വിദേശ മദ്യം പിടികൂടിയതായി എക്‌സൈസ് അറിയിച്ചു.

മൊകേരി പഞ്ചായത്ത് കിണറിനടുത്ത് വെച്ച് എക്‌സൈസ് ഇന്‍സ്പക്ടര്‍ അനമോന്‍ ആന്റണി ,സി.ഇ.ഒ മാരായ സി.എം സുരേഷ്‌കുമാര്‍,കെ ഷിരാജ്,പി.പി ശ്രാജേഷ്,പി.എം സൂര്യ,ഡ്രൈവര്‍ പ്രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/158976/middle-aged-man-arrested-mokeri-foreign-liquor-new)