തൂണേരി: (nadapuramnews.in) കഞ്ചാവ് കൈവശംവെച്ച യുവാവ് പിടിയിൽ. തൂണേരി ചാനപ്പുറം വെള്ളാംവെള്ളി അമൽജിത്താണ് 23 ഗ്രാം കഞ്ചാവുമായി പിടിയിലായത്.

നാദാപുരം എക്സൈസ് റേഞ്ച് പാർട്ടി പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ സി.പിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിജയൻ.വി.സി, സുരേഷ് കുമാർ, ഷിരാജ്.കെ, ശ്രീജേഷ്.പി.പി, അനൂപ് മയങ്ങിയിൽ, ഡ്രൈവർ പ്രജീഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
#native #Thuneri #arrested #ganja