#obituary | തയ്യുള്ളതിൽ ചിരുത അന്തരിച്ചു

#obituary |  തയ്യുള്ളതിൽ ചിരുത അന്തരിച്ചു
Nov 4, 2023 12:09 PM | By Kavya N

നാദാപുരം: (nadapuramnews.com) വിഷ്ണുമംഗലത്ത് തയ്യുള്ളതിൽ ചിരുത (102) വയസ്സിൽ അന്തരിച്ചു. ഭർത്താവ് : പരേതനായ കണ്ണൻ.

മക്കൾ : ചാത്തു , ദേവി ( പുറമേരി). സഹോദരങ്ങൾ: പരേതരായ കണാരൻ, കേളപ്പൻ, മന്ദി. മരുമക്കൾ : ശോഭ , ശശി

#thayyullathil #chirutha #passedaway

Next TV

Top Stories