---
title: "#DYFI  |  ഡി വൈ എഫ് ഐ സ്ഥാപക ദിനം; സ്കൂൾ വിദ്യാർത്ഥികൾക്കായി അലമാര നൽകി വാണിമേൽ മേഖല കമ്മിറ്റി"
english_title: "#DYFI #Founder'sDay #VanimelZone #Committee #provided #cupboards #school #students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/159568/dyfi-foundersday-vanimelzone-committee-provided-cupboards-school-students"
published_at: "2023-11-04T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65467ea58c7da_dyfi_.jpg"
keywords: []
---

# #DYFI  |  ഡി വൈ എഫ് ഐ സ്ഥാപക ദിനം; സ്കൂൾ വിദ്യാർത്ഥികൾക്കായി അലമാര നൽകി വാണിമേൽ മേഖല കമ്മിറ്റി

> **Lead Summary:** **വാണിമേൽ: [**ഡി വൈ എഫ് ഐ സ്ഥാപക ദിനമായ നവംബർ 3 ന് വാണിമേൽ ബഡ്‌സ് സ്കൂളിൽ ഡി വൈ എഫ് ഐ വാണിമേൽ മേഖല കമ്മിറ്റി സ്നേഹോപകരം നൽകി. വാണിമേൽ ബഡ്‌സ് സ്കൂളിലെ ഒരു ബാച്ചിലെ വിദ്യാർത്ഥികൾക്കായാണ് അലമാര നൽകി മാതൃകയായത്.

## Article Content

**വാണിമേൽ: [**ഡി വൈ എഫ് ഐ സ്ഥാപക ദിനമായ നവംബർ 3 ന് വാണിമേൽ ബഡ്‌സ് സ്കൂളിൽ ഡി വൈ എഫ് ഐ വാണിമേൽ മേഖല കമ്മിറ്റി സ്നേഹോപകരം നൽകി. വാണിമേൽ ബഡ്‌സ് സ്കൂളിലെ ഒരു ബാച്ചിലെ വിദ്യാർത്ഥികൾക്കായാണ് അലമാര നൽകി മാതൃകയായത്.

പരിപാടിയിൽ വാണിമേൽ മേഖല സെക്രെട്ടറി രസിൽ , നിജീഷ് വാണിമേൽ, ജോയിൻ സെക്രെട്ടറിമാരായ അഭിനന്ദ് ,സജിൻ. മേഖലാ കമ്മിറ്റി മെമ്പർമാരായ അരുൺ ലിജിന എന്നിവർ പരിപാടിയിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/159568/dyfi-foundersday-vanimelzone-committee-provided-cupboards-school-students)