---
title: "#EKVijayanMLA  | എടച്ചേരി സർവീസ് സഹകരണ ബാങ്ക് നവീകരിച്ച വളം ഡിപ്പോ ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം   ചെയ്തു"
english_title: "#EK Vijayan #MLA #inaugurated #upgraded #Fertilizer #Depot #Edacherry  #Service #Co-operative #Bank"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/159740/ek-vijayan-mla-inaugurated-upgraded-fertilizer-depot-edacherry-service-co-operative-bank"
published_at: "2023-11-05T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547890e5159e_e_k__vijayan_.jpg"
keywords: []
---

# #EKVijayanMLA  | എടച്ചേരി സർവീസ് സഹകരണ ബാങ്ക് നവീകരിച്ച വളം ഡിപ്പോ ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം   ചെയ്തു

> **Lead Summary:** **എടച്ചേരി : [**എടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച വളം ഡിപ്പോ ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ബാങ്ക് പ്രസിഡന്റ് എം എം അശോകൻ അധ്യക്ഷനായി.

## Article Content

**എടച്ചേരി : [**എടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച വളം ഡിപ്പോ ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ബാങ്ക് പ്രസിഡന്റ് എം എം അശോകൻ അധ്യക്ഷനായി.

ചടങ്ങിൽ പി കെ ബാലൻ, വി.കുഞ്ഞിക്കണ്ണൻ, ടി വി ഗോപാലൻ, സി സുരേന്ദ്രൻ, ടി കെ ബാലൻ, യു പി മൂസ, കെ പവിത്രൻ എന്നിവർ സംസാരിച്ചു. രാജീവ് വള്ളിൽ സ്വാഗതവും ടി പി പുരുഷു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/159740/ek-vijayan-mla-inaugurated-upgraded-fertilizer-depot-edacherry-service-co-operative-bank)