---
title: "#Sanitationunit  |  എടച്ചേരി നോർത്ത് യുപി സ്കൂളിൽ ശുചിത്വസേന യൂണിറ്റ് ആരംഭിച്ചു"
english_title: "#Sanitation #unit #started #Edacherry #North #UP #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/159749/sanitation-unit-started-edacherry-north-up-school"
published_at: "2023-11-05T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65478fc8bd9ed_unit_.jpg"
keywords: []
---

# #Sanitationunit  |  എടച്ചേരി നോർത്ത് യുപി സ്കൂളിൽ ശുചിത്വസേന യൂണിറ്റ് ആരംഭിച്ചു

> **Lead Summary:** **എടച്ചേരി : [ **എടച്ചേരി നോർത്ത് യുപി സ്കൂളിൽ കേരളപ്പിറവി ദിനത്തിൽ ശുചിത്വസേന ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ശുചിത്വസേന അംഗങ്ങൾക്ക് ഫ്ലാഗ് നൽകി ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി : [ **എടച്ചേരി നോർത്ത് യുപി സ്കൂളിൽ കേരളപ്പിറവി ദിനത്തിൽ ശുചിത്വസേന ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ശുചിത്വസേന അംഗങ്ങൾക്ക് ഫ്ലാഗ് നൽകി ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ പി ടിഎ പ്രസിഡന്റ് പി വിജീഷ് അധ്യക്ഷനായി. കെ കെ കുഞ്ഞി രാമൻ പദ്ധതി വിശദീകരിച്ചു.

ചടങ്ങിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ, അധ്യാപകരായ കെ കെ വിനോദൻ, കെ വിഷ്, പി റാഷിദ, ശുചിത്വസേന സ്കൂൾ കൺവീനർ കെ പി ശ്യാമ എന്നി വർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/159749/sanitation-unit-started-edacherry-north-up-school)