---
title: "#Women'sLeague  |  പെൺ മുന്നേറ്റം; കല്ലുമ്മലിൽ ആവേശമായി വനിതാ ലീഗ് ചുവട് സംഗമം"
english_title: "#Female #Advancement #Women's #League #Chavadu #meet #excitement #Kallummal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/159764/female-advancement-womens-league-chavadu-meet-excitement-kallummal"
published_at: "2023-11-05T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547a07a5a48a_league.jpg"
keywords: []
---

# #Women'sLeague  |  പെൺ മുന്നേറ്റം; കല്ലുമ്മലിൽ ആവേശമായി വനിതാ ലീഗ് ചുവട് സംഗമം

> **Lead Summary:** **നാദാപുരം: [ **ചെക്യാട് പഞ്ചായത്ത് കല്ലുമ്മൽ പത്താം വാർഡ് വനിതാ ലീഗ് ചുവട് സംഗമം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു വാർഡ് വനിതാ ലീഗ് പ്രസിഡണ്ട് നാസിയ അഹമ്മദ് കുറുവയിൽ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: [ **ചെക്യാട് പഞ്ചായത്ത് കല്ലുമ്മൽ പത്താം വാർഡ് വനിതാ ലീഗ് ചുവട് സംഗമം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു വാർഡ് വനിതാ ലീഗ് പ്രസിഡണ്ട് നാസിയ അഹമ്മദ് കുറുവയിൽ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന വനിതാ ലീഗ് വൈസ് പ്രസിഡണ്ട് ഷാഹിന നിയാസി മുഖ്യ പ്രഭാക്ഷണം നടത്തി.അഹമ്മദ് കുറുവയിൽ, സി എച്ച് ഹമീദ് മാസ്റ്റർ, എം ടി ഇബ്രാഹിം ഹാജി, പി കെ അഹമ്മദ് ബാഖവി,സി എച്ച് സമീറ,

ഹാജറ ചെറുണിയിൽ, റംല കുട്ട്യാപ്പണ്ടി, സി വി എം നജ്മ, സി എച്ച് നജ്മാബീവി, ആരിഫ പറമ്പത്ത് പീടികയിൽ, എം ടി സാറ, പൊയിൽ കുഞ്ഞാമി ഹജ്ജുമ്മ, വി പി നസീമ,യു കെ സുഹറ, എം ടി റസീന,വി പി ആയിശ,ശംസീറ പി പി, സഫീറ കൊയിലോത്ത്, സി എച്ച് സലീന,

അഫ്സത്ത് ഇല്ലത്ത്, ടി കെ സൂപ്പി മാസ്റ്റർ,സമദ് ജാതിയേരി,അബൂബക്കർ ചെറുവത്ത്, ഇസ്മായിൽ പൊയിൽ, വി പി കുഞ്ഞമ്മദ്, വി പി റഫീഖ്, പി സി സുബൈദ, കെ വി സൗദ, പി പി സമീറ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/159764/female-advancement-womens-league-chavadu-meet-excitement-kallummal)