---
title: "#CPI  |  രാജ്യത്തെ രക്ഷിക്കൂ; പുറമേരിയിലും സിപിഐ കാൽനട ജാഥാ പ്രയാണം"
english_title: "#Save #country #CPI #march #foot #outside #also"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/159768/save-country-cpi-march-foot-outside-also"
published_at: "2023-11-05T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547a47c6a852_cpi_.jpg"
keywords: []
---

# #CPI  |  രാജ്യത്തെ രക്ഷിക്കൂ; പുറമേരിയിലും സിപിഐ കാൽനട ജാഥാ പ്രയാണം

> **Lead Summary:** **പുറമേരി : [ **ബി ജെ പി യെ അധികാരത്തിൽ നിന്ന് പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാ വാക്യമുയർത്തി സി പി ഐ രാജ്യവ്യാപകമായി നടത്തിവരുന്ന പ്രചരണ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സി പി ഐ പുറമേരി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ സമാപിച്ചു. പുറമേരി പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സഞ്ചരിച്ച് പുറമേരിയിൽ സമാപിച്ചു.

## Article Content

**പുറമേരി : [ **ബി ജെ പി യെ അധികാരത്തിൽ നിന്ന് പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാ വാക്യമുയർത്തി സി പി ഐ രാജ്യവ്യാപകമായി നടത്തിവരുന്ന പ്രചരണ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സി പി ഐ പുറമേരി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ സമാപിച്ചു. പുറമേരി പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സഞ്ചരിച്ച് പുറമേരിയിൽ സമാപിച്ചു.

സമാപന സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി കെ നികേഷ് അധ്യക്ഷത വഹിച്ചു. ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ , മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അഭിജിത്ത് കോറോത്ത്, ജാഥാ ലീഡർ പി കെ ചന്ദ്രൻ, ഉപ ലീഡർ കെ സുനിത ഡയറക്ടർ പ്രജീഷ് പയന്തൊടി എം പി ബിജീഷ് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/159768/save-country-cpi-march-foot-outside-also)