---
title: "#LogoCreation  |  സ്കൂൾ കലോത്സവത്തിന് ഡിജിറ്റൽ ലോഗോ ക്രിയേഷൻ മത്സരം"
english_title: "#Digital #Logo #Creation #Competition #SchoolArtFestival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/159780/digital-logo-creation-competition-schoolartfestival"
published_at: "2023-11-05T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547b1b506e53_loggo.jpg"
keywords: []
---

# #LogoCreation  |  സ്കൂൾ കലോത്സവത്തിന് ഡിജിറ്റൽ ലോഗോ ക്രിയേഷൻ മത്സരം

> **Lead Summary:** **നാദാപുരം: [** അരൂർ യു.പി.സ്കൂളിൽ വെച്ച് നവമ്പർ 25, 27, 28, 29 തിയ്യതികളിൽ നടക്കുന്ന നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഡിജിറ്റൽ ലോഗോ ക്രിയേഷൻ മത്സരം സംഘടിപ്പിക്കുന്നു.

## Article Content

**നാദാപുരം: [** അരൂർ യു.പി.സ്കൂളിൽ വെച്ച് നവമ്പർ 25, 27, 28, 29 തിയ്യതികളിൽ നടക്കുന്ന നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഡിജിറ്റൽ ലോഗോ ക്രിയേഷൻ മത്സരം സംഘടിപ്പിക്കുന്നു.

നവമ്പർ 10 വരെ ലഭിക്കുന്ന സൃഷ്ടികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് സമ്മാനം നൽകും.

പബ്ലിസിറ്റി കമ്മിറ്റി കൺവീനറുടെ 075919 58184 എന്ന വാട്സ് ആപ്പ് നമ്പറിൽ ഡോക്യുമെൻ്റ് ഫയലായാണ് അയക്കേണ്ടത്. വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/159780/digital-logo-creation-competition-schoolartfestival)