#obituary | കക്കംവെള്ളി പീടികയിൽ അബ്ദുള്ള അന്തരിച്ചു

#obituary |  കക്കംവെള്ളി പീടികയിൽ അബ്ദുള്ള അന്തരിച്ചു
Nov 6, 2023 07:56 PM | By Kavya N

പുറമേരി: (nadapuramnews.com) കക്കംവെള്ളി പീടികയിൽ അബ്ദുള്ള (58) അന്തരിച്ചു. പിതാവ്: കക്കംവെള്ളി പീടികയിൽ കുഞ്ഞാലി ഹാജി. മാതാവ്: പരേതയായ മാമി. ഭാര്യ: നസീമ,  മക്കൾ: മുഹമ്മദ് (ദുബൈ), നഹിയാൻ (ദുബൈ), നസീറ, നയീമ

മരുമക്കൾ: നവാസ് വെള്ളച്ചാൽ കക്കം വെള്ളി, മുഹമ്മദ്‌ പുളിയച്ചേരി നരിക്കാട്ടേരി. സഹോദരങ്ങൾ മുഹമ്മദ്‌, റഷീദ്, ഷുക്കൂർ, ജാബിർ, റംല, റസീന, റാഹിന

#kakkamvalli #peedikayil #abthulla #passedaway

Next TV

Top Stories