---
title: "#NavaKerala   |   നവകേരള സദസ്സ് ; നാദാപുരം മണ്ഡലത്തിൽ രചന മത്സരം സംഘടിപ്പിച്ചു "
english_title: "#NavaKerala #audience  #Essay #competition #organized #Nadapuram #constituency"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/160088/navakerala-audience-essay-competition-organized-nadapuram-constituency"
published_at: "2023-11-06T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654909456ec2d_navakeralam_1.jpg"
keywords: []
---

# #NavaKerala   |   നവകേരള സദസ്സ് ; നാദാപുരം മണ്ഡലത്തിൽ രചന മത്സരം സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: [ **മുഖ്യമന്ത്രി മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി നാദാപുരം മണ്ഡലത്തിൽ കുട്ടികളുടെ ചിത്രരചന, ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [ **മുഖ്യമന്ത്രി മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി നാദാപുരം മണ്ഡലത്തിൽ കുട്ടികളുടെ ചിത്രരചന, ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിച്ചു.

വളയം ഗവ ഹയർ സെക്കൻഡറിയിൽ നടന്ന പരിപാടി ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം നോഡൽ ഓഫിസർ ഡോ.ജോസഫ് കുര്യാക്കോസ് ,

വളയം പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ്, പ്രധാന അധ്യാപകൻ രാജൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സുരേന്ദ്രൻ ചെയർമാൻ എ എം റഷീദ്, സതീശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/160088/navakerala-audience-essay-competition-organized-nadapuram-constituency)