---
title: "Aushadhi  |   ഔഷധ്  ജ്യോതി; എടച്ചേരിക്ക് ആയുർവേദത്തിൻ്റെ കരുതൽ"
english_title: "#Aushadhi #Jyothi  #Ayurveda #care #Edacheri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/160222/aushadhi-jyothi-ayurveda-care-edacheri-new"
published_at: "2023-11-07T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549de655f04b_aushadi_.jpg"
keywords: []
---

# Aushadhi  |   ഔഷധ്  ജ്യോതി; എടച്ചേരിക്ക് ആയുർവേദത്തിൻ്റെ കരുതൽ

> **Lead Summary:** **എടച്ചേരി: ****[ **ആയുർവേദത്തിൻ്റെ കരുതലും, തണലുമായി ഔഷധ് ജ്യോതി ആയുർവേദ സെൻ്റർ ,പഞ്ചകർമ്മ സെൻററിന്റെ പ്രവർത്തനം എടച്ചേരിയിൽ ശ്രദ്ധേയമാകുന്നു.

## Article Content

**എടച്ചേരി: ****[ **ആയുർവേദത്തിൻ്റെ കരുതലും, തണലുമായി ഔഷധ് ജ്യോതി ആയുർവേദ സെൻ്റർ ,പഞ്ചകർമ്മ സെൻററിന്റെ പ്രവർത്തനം എടച്ചേരിയിൽ ശ്രദ്ധേയമാകുന്നു.

ആയുർവേദ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അഷ്ട വൈദ്യൻ തൈക്കാട്ട് മൂസ്സ് -വൈദ്യ രത്നം സെൻ്ററിൻ്റെ പിന്തുണയോടെയാണ് ഔഷധ് ജ്യോതി പ്രവർത്തിക്കുന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക വിഭാഗം, ത്വക്ക് രോഗ ചികിത്സ, അസ്തമക്കുള്ള ചികിത്സ, കോവിഡ് വന്നതിന് ശേഷമുള്ള ചികിത്സ, റിജുവി നേറ്റീവ് തെറാപ്പി, വെയ്റ്റ് ആൻ്റ് ഒമ്പ് സിറ്റി മാനേജ്മെൻ്റ്, കോസ്മറ്റിക്ക് കെയർ എന്നിവയും ഔഷധ് ജ്യോതിയിൽ ലഭ്യമാണ്.

പഞ്ചകർമ്മ വിഭാഗത്തിൽ പഞ്ചകർമ്മ, ധാര, സ്റ്റീം ബാത്ത് ,ഉഴിച്ചിൽ ,പിഴിച്ചിൽ, അവഗാഹം എന്നിവയും ലഭ്യമാണ്. ഡോ: റിൻസിത , പ്രൊഫ: ഡോ:ടി എസ് കൃഷ്ണകുമാർ എന്നിവർ രോഗികളെ പരിശോധിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കുക 7592844989.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/160222/aushadhi-jyothi-ayurveda-care-edacheri-new)