---
title: "#ElectricityCharge  |   വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ്‌ : കല്ലാച്ചിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ നടത്തി"
english_title: "#Electricity  #Charge #Increase #Congress #staged #protest #dharna #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/160234/electricity-charge-increase-congress-staged-protest-dharna-kallachi"
published_at: "2023-11-07T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549e47654a82_congress_1.jpg"
keywords: []
---

# #ElectricityCharge  |   വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ്‌ : കല്ലാച്ചിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ നടത്തി

> **Lead Summary:** **നാദാപുരം : [** വൈദ്യുതി ചാര്‍ജ് വര്‍ദ്ധവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ കല്ലാച്ചി ടൗണില്‍ പ്രതിഷേധ പ്രകടനവും 'കെ.എസ് .ഇ.ബി സബ്ഡിവിഷന്‍ ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണയും നടത്തി.

## Article Content

**നാദാപുരം : [** വൈദ്യുതി ചാര്‍ജ് വര്‍ദ്ധവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ കല്ലാച്ചി ടൗണില്‍ പ്രതിഷേധ പ്രകടനവും 'കെ.എസ് .ഇ.ബി സബ്ഡിവിഷന്‍ ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണയും നടത്തി.

പരിപാടി എന്‍.എസ്‌യു ദേശീയ ജനറല്‍ സെക്രട്ടറി കെ.എം അഭിജിത്ത് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന്‍ പാറക്കടവ് അധ്യക്ഷത വഹിച്ചു.

കോരങ്കോട് ജമാല്‍, മാക്കൂല്‍ കേളപ്പന്‍,അഡ്വ: എസജി വന്‍, അഡ്വ: കെ.എം രഘുനാഥ്, പി.കെ ദാമു മാസ്റ്റര്‍, വി വി റിനീഷ്, സന്ധ്യകരണ്ടോട്, വി.കെ ബാല മണി, വല്‍സലകുമാരിടിച്ചര്‍ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/160234/electricity-charge-increase-congress-staged-protest-dharna-kallachi)