---
title: "#obituary   |    പ്രമുഖ മത പ്രഭാഷകൻ എം എ മൗലവി അന്തരിച്ചു"
english_title: "#Prominent #religious #preacher #MAMaulavi #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/160277/prominent-religious-preacher-mamaulavi-passedaway"
published_at: "2023-11-07T14:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a00da84496_maulavi.jpg"
keywords: []
---

# #obituary   |    പ്രമുഖ മത പ്രഭാഷകൻ എം എ മൗലവി അന്തരിച്ചു

> **Lead Summary:** **നാദാപുരം :[ **മത പണ്ഢിതനും പ്രമുഖ മത പ്രഭാഷകൻ എം എ മൗലവി അന്തരിച്ചു. പുറമേരി വിലാതപുരം സ്വദേശിയാണ്.നർമ്മം കലർന്ന പ്രഭാഷണത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ എം.എ യുടെ വേർപാട് ഇന്ന് ഉച്ചയോടെയായിരുന്നു.

## Article Content

**നാദാപുരം :[ **മത പണ്ഢിതനും പ്രമുഖ മത പ്രഭാഷകൻ എം എ മൗലവി അന്തരിച്ചു. പുറമേരി വിലാതപുരം സ്വദേശിയാണ്.നർമ്മം കലർന്ന പ്രഭാഷണത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ എം.എ യുടെ വേർപാട് ഇന്ന് ഉച്ചയോടെയായിരുന്നു.

ഭാര്യ: പാത്തു, മക്കൾ: ജമീല, സുബൈർ (ഖത്തർ) ,ജാബിർ, ഫൗസിയ, ഉനൈസ് (ഖത്തർ )സുമയ്യ, നസ്രത്ത്, അനസ്, സഹറത്ത്.

മരുമക്കൾ: മമ്മൂട്ടി കുമ്മങ്കോട്, ചിറക്കൽ അബു ( യുഎഇ കെഎംസിസി സെക്രട്ടറി), അബൂബക്കർ കടമേരി,

റഷീദ് തളീക്കര, ജമാൽ കുനിങ്ങാട്, ഖമറുന്നിസ, റംല, സഫിയ, ഷമീന സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല മുസ്ലിയാർ തലായി, പരേതരായ കുഞ്ഞമ്മദ് വടകര, മൊയ്തു മൗലവി. മയ്യത്ത് നിസ്കാരം രാത്രി 7 30ന് തലായി ജുമുഅത്ത് പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/160277/prominent-religious-preacher-mamaulavi-passedaway)