---
title: "#obituary    |  അന്തംപാടി കുഞ്ഞാമി അന്തരിച്ചു"
english_title: "#Anthampadi #Kunjami #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/160281/anthampadi-kunjami-passedaway"
published_at: "2023-11-07T15:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a03c54430a_kunjami.jpg"
keywords: []
---

# #obituary    |  അന്തംപാടി കുഞ്ഞാമി അന്തരിച്ചു

> **Lead Summary:** **നാദാപുരം : [ **ജാതിയേരിയിലെ പരേതനായ അന്തംപാടി കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ കുഞ്ഞാമി അന്തരിച്ചു. മക്കൾ: ബിയ്യാത്തു, അബൂബക്കർ, നബീസു, ഉസ്മാൻ, ഇസ്മായിൽ (അജ്മാൻ), സുലൈഖ, മഹമൂദ് (ദുബൈ).

## Article Content

**നാദാപുരം : [ **ജാതിയേരിയിലെ പരേതനായ അന്തംപാടി കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ കുഞ്ഞാമി അന്തരിച്ചു. മക്കൾ: ബിയ്യാത്തു, അബൂബക്കർ, നബീസു, ഉസ്മാൻ, ഇസ്മായിൽ (അജ്മാൻ), സുലൈഖ, മഹമൂദ് (ദുബൈ).

മരുമക്കൾ: പരേതനായ പി വി മൊയ്തു, പരേതനായ കാഞ്ഞരോൽ സൂപ്പി, അസീസ് കുരുന്നംക്കണ്ടി, അയിശു ഈച്ചറോത്ത്, സാറ വെള്ളിലാട്ട്, റംല കത്തറോൽ ചിയ്യൂർ, സി കെ സമീറ. സഹോദരൻമാർ: പരേതരായ ഉസൈൻ കൊഴിലാണ്ടി, മൊയ്തു തൂണേരി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/160281/anthampadi-kunjami-passedaway)