#lulu | വിനയ് ഫോർട്ട് വരുന്നു: കുറ്റ്യാടി ലുലു സാരീസിൽ

#lulu |   വിനയ് ഫോർട്ട് വരുന്നു: കുറ്റ്യാടി ലുലു സാരീസിൽ
Nov 8, 2023 11:18 AM | By Kavya N

കുറ്റ്യാടി: (nadapuramnews.com) പ്രമുഖ സിനിമാ താരം വിനയ് ഫോർട്ട് കുറ്റ്യാടിയിൽ വരുന്നു.

ലുലു സാരീസിൻ്റെ കുറ്റ്യാടി ഷോറൂമിൽ നടന്ന ഓണ കാഴ്ച ബൈ ആൻറ് വിൻ സമ്മാന പദ്ധതി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യാനാണ് വിനയ് ഫോർട്ട് വരുന്നത്.

ആക്ടീവ ടൂ വീലർ ആണ് വിജയികളെ കാത്തിരിക്കുന്നത്. നവംബർ 11 ശനിയാഴ്ച വൈകുന്നേരം 4 മണിക്കാണ് പരിപാടി

#VinayFort #coming #Kuttyadi #Lulusarees

Next TV

Related Stories
#INL | വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം -ഐഎൻഎൽ

Apr 27, 2024 06:12 PM

#INL | വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം -ഐഎൻഎൽ

പിന്നീട് ജില്ലാ കലക്ടർ വിഷയത്തിൽ ഇടപെടുകയും ആരെയും വോട്ട് ചെയ്യാൻ അനുവദിക്കേണ്ടതില്ലന്ന് ഓർഡറിട്ടതിനെ തുടർന്ന് ലീഗുകാർ പരിഹാസ്യരായി തിരിച്ചു...

Read More >>
#parco|  വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; ഏപ്രിൽ 17 മുതൽ 30 വരെ

Apr 27, 2024 04:25 PM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; ഏപ്രിൽ 17 മുതൽ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30...

Read More >>
#loksabhaelection2024 | ‘ടോക്കൺ ലഭിച്ചു, പക്ഷേ വോട്ട് ചെയ്യാൻ അനുവദിച്ചില്ല’: നാദാപുരത്ത് ആരോപണവുമായി നാലുപേർ പേർ

Apr 27, 2024 03:44 PM

#loksabhaelection2024 | ‘ടോക്കൺ ലഭിച്ചു, പക്ഷേ വോട്ട് ചെയ്യാൻ അനുവദിച്ചില്ല’: നാദാപുരത്ത് ആരോപണവുമായി നാലുപേർ പേർ

സമയം കഴിഞ്ഞതിനാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു പ്രിസൈഡിങ് ഓഫിസറുടെ...

Read More >>
#lokasabhaelection|പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

Apr 26, 2024 11:18 PM

#lokasabhaelection|പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും...

Read More >>
#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

Apr 26, 2024 09:41 PM

#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

വെബ്കാസ്റ്റിങ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപൺ വോട്ട് ചെയ്യുന്നത്...

Read More >>
Top Stories










News Roundup